പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച്‌ മ രിച്ചു

തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച്‌ മ രിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠൻ (58) ആണ് മ രിച്ചത്. ഇന്നലെ വൈകീട്ട്...

കാട്ടാന വ്യാപകമായി കൃഷി ന ശിപ്പിച്ചു..

മരോട്ടിച്ചാൽ ചീരക്കുണ്ടിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശ്ശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കൗങ്ങ് എന്നിവയാണ് ആന നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ...
police-case-thrissur

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറ സ്റ്റിൽ..

മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടില്‍ സുബൈര്‍ (41) ആണ് അറ സ്റ്റിലായത്. സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലത്തുവച്ച് പീ ഡിപ്പി ച്ചെന്നാണ് കേസ്. സ്‌കൂളില്‍ നടത്തിയ...

ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു..

തൃശൂർ: ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയിലാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.വടക്കാഞ്ചേരി നഗരസഭ...

സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും.

സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു....

ചെമ്പൂത്രയിൽ ലോറി ഇടിച്ച കാൽനട യാത്രക്കാരൻ മ രിച്ചു.

പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ലോറിയിടിച്ച കാൽനടയാത്രക്കാരൻ മ രിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മ രിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് അപ കടമുണ്ടായത്....

കൊമ്പഴ ജനവാസ മേഖലയിൽ കാട്ടാന ഇ റങ്ങി.

കൊമ്പഴയിൽ വാർഡ് 8 ൽ ആമിനയുടെ മുറ്റത്താണ് ആനയിറങ്ങിയത്, വാഴയും തെങ്ങും നശിപ്പിച്ചിട്ടുണ്ട്. ജനം വളരെ ഭീതിയാലായിരിക്കുന്ന സാഹചര്യത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ കെപി ചാക്കോച്ചൻ സ്ഥലം സന്ദർശിച്ചു. എത്രയും...
STREET DOG STREAT THERUVU NAYA

ചാവക്കാട് 7 വയസുകാരന് തെ രുവു നായയുടെ ക ടിയേറ്റു.

ചാവക്കാട്: അകലാട് മൂന്നയിനിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 7 വയസുകാരന് തെരുവു നാ യയുടെ കടി യേറ്റു. മൂന്നയിനി പുത്തൻപുരയിൽ ബാദുഷയുടെ മകൻ റിഹാലിനാണ് കടി യേറ്റത്. രക്ഷിക്കാനെത്തിയ അമ്മ റഹിയാനത്തിനും ക ടി...

ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികള്‍ സമ്പാദിച്ച 37 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്.

തൃശൂർ : എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം രൂപ...

മച്ചാട് മാമാങ്കം; വെടിക്കെട്ട് അനുമതി നിര സിച്ചു.

മച്ചാട് മാമങ്കത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15, 17 തീയതികളിൽ നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള...
Thrissur_vartha_district_news_nic_malayalam_zoo

പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കും..

തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ 28ന് ഉദ്ഘാടനം നടത്തിയെങ്കിലും വിദ്യാർത്ഥികൾക്കും മറ്റുമായി സന്ദർശനം നിയന്ത്രിച്ചിരുന്നു.മാനുകൾ ചത്തതും തൃശൂർ മൃഗശാലയിൽ നിന്ന്...

2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍...

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍...