മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

ചാവക്കാട്: തിരുവത്ര ഇ എം എസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെ ട്ടി പരി ക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ട്രെയിൻ തട്ടി വയോധികൻ മ രിച്ചു..

മുള്ളൂർക്കര: ട്രെയിൻ തട്ടി വയോധികൻ മ രിച്ചു. ആറ്റൂർ സ്വദേശി ഉസ്മാൻ(62) ആണ് മരി ച്ചത്. മുള്ളൂർക്കരക്കും ആറ്റൂരിനും ഇടയിൽ വണ്ടിപ്പറമ്പ് എന്ന സ്ഥലത്ത് വച്ചാണ് അപകടം.

കേരള ബജറ്റ് -2026-27..

1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ.2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ3. റവന്യൂ കമ്മി 34,587...

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം..

പത്തനംതിട്ട: മൂന്നാമത്തെ ബലാ ത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ സ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് ജാമ്യം.

കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.

തൃശൂർ: ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെ എസ് ആർ ടി സി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിന്റെ ചക്രം ഊരി തെറിച്ച്...
Thrissur_vartha_district_news_malayalam_road

ദേശീയ പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണ് അ പകടം..

ദേശീയപാത ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപ കടം. അപ കട സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദു രന്തം ഒഴിവാക്കി.

തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിനു മുകളില് കിഴക്കന് കാറ്റ് രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരി ക്ക്.

തൃപ്രയാർ: ആനവിഴുങ്ങി സെന്ററിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരി ക്കേറ്റു. കൂരിക്കുഴി സ്വദേശി മേലറ്റത്ത് ബദറുദ്ധീൻ മകൻ ജംഷീദ്(17), സഹോദരൻ റംഷീദ്(20)എന്നിവർക്കാണ് പ രിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആന വിഴുങ്ങി...

ചേറ്റുവയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി.

ചേറ്റുവ: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി കരിപ്പയിൽ വിജീഷ് (53) നെയാണ് കടലിൽ കാണാതായത്. മത്സ്യബന്ധനത്തിനിടെ വിജീഷ് കടലിൽ തെറിച്ചു വീഴുകയായിരുന്നു. ചേറ്റുവ അഴിയിൽ നിന്നും പടിഞ്ഞാറു മാറി അഞ്ചങ്ങാടി...

തൃശ്ശൂരിൽ നിയമസഭാ സമ്മേളനം അടുത്തിടുമ്പോൾ കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ള അകമ്പടികൾ ശക്തമായി ഉയരുകയാണ്

തൃശ്ശൂരിൽ നിയമസഭാ സമ്മേളനം അടുത്തിടുമ്പോൾ കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ള അകമ്പടികൾ ശക്തമായി ഉയരുകയാണ്. ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുളള തീരുമാനതിന് എതിരെയും പ്രാദേശിക നേതാക്കളുടെ കൂട്ടം ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പടിഞ്ഞാറും...

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ മൂർഖൻ പാമ്പ്.

തൃശ്ശൂർ: ജനറൽ ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തീയേറ്ററിന് സമീപത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്‌ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികൾ.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ ഓൺലൈൻ ടാക്‌സി സേവനമായ ‘കേരള സവാരി’ ഇനി തൃശൂരിലും.

തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെയാണ് സാംസ്‌കാരിക തലസ്ഥാനത്തേക്കും ഈ ജനകീയ ടാക്‌സി സേവനം വ്യാപിപ്പിക്കുന്നത്. സ്വകാര്യ ഓൺലൈൻ ടാക്‌സി ആപ്പുകളുടെ കൊള്ളയിൽ നിന്ന് യാത്രക്കാരെയും ഡ്രൈവർമാരെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ്...