പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ തീ പൊള്ളലിൽ പരിക്കേറ്റ മകന്റെ...

മണ്ണുത്തി ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ തീ പൊള്ളലിൽ പരിക്കേറ്റ മകന്റെ ഭാര്യ ലിജി (32) മരിച്ചു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ മാസം 14ആം തിയ്യതി...
Thrissur_vartha_district_news_malayalam_sea_kadal

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ മുങ്ങി മ രിച്ചു.

പൊന്നാനിയിൽ കടലിൽ വീണ് പത്ത് വയസുകാരൻ മ രിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന മുജീബിന്റെ മകൻ മിഹ്റാൻ(10)ആണ് മരി ച്ചത്.തിങ്കളാഴ്ച കാലത്ത് 11മണിയോടെ മുല്ല റോഡിലെ പാർക്കിന് പടിഞ്ഞാറ് ഭാഗത്താണ്...

കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്

തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിനുള്ളിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. KL 49 M 7902 എന്ന നമ്പറിലുള്ള വാഹനത്തിൽ സഞ്ചരിച്ച യുവാക്കൾക്കാണ് അപകടം പറ്റിയത്. ഒരാളുടെ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. മലയോര മേഖലകളില്‍...

ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ മുങ്ങി മ രിച്ചു..

വാല്‍പ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ മ രിച്ചു. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍.അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ...
announcement-vehcle-mic-road

കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത്..

കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ ടൈൽ ഇടുന്ന പ്രവൃത്തികൾ ഇന്ന് (ഒക്ടോബർ 21 ) മുതൽ ആരംഭിക്കുന്നതിനാൽ പണി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ...

കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു.

പാലിയേക്കരയിൽ ടോൾ കൊള്ള നടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു. ടോൾബൂത്തുകൾ തുറന്നു വിട്ടു....

ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി.

ചാവക്കാട്: ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി. ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദ് (52) നെ ആണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ഇയാൾ കുട്ടികളെ സ്കൂളിലേക്ക്...
uruvayur temple guruvayoor

ഗുരുവായൂരിൽ ഭണ്ഡാരവരവ് 4.50 കോടി രൂപ…

ഗുരുവായൂർ : ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് 4,50,59,272 രൂപ. രണ്ട് കിലോ 300 ഗ്രാം സ്വർണവും 11 കിലോ 270 ഗ്രാം വെള്ളിയും ഭണ്ഡാരം വഴി 11,9,866.75 രൂപയും ലഭിച്ചു

പാലിയേക്കര ടോൾപ്ലാസ റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി.

പാലിയേക്കര ടോൾപ്ലാസ റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം...

സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അഭിരാം സ്വർണ്ണം നേടി..

കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാട് മാത്തൂർ സി എഫ് ഡി ഹയർസെക്കൻഡറി സ്കൂളിലെ പി അഭിരാം സ്വർണ്ണം നേടി.
gps google map vehcles driving driver road tracking route

ചാവക്കാട് മേഖലയിൽ ഗതാഗത നിയന്ത്രണം..

ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് ടൗണിനും താലൂക്ക് ആശുപത്രി ജംഗ്ഷനും ഇടയില്‍ കലുങ്കിന്റെ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.മമ്മിയൂര്‍ ഭാഗത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വലിയ...