സ്വകാര്യ ബസുകൾ പണിമുടക്കുന്നതിനിടെ തൃശൂർ – കാഞ്ഞാണി റൂട്ടിൽ 15 സ്വകാര്യ ബസുകൾ സർവീസ്...

അന്തിക്കാട് : സ്വകാര്യ ബസുകൾ പണിമുടക്കുന്നതിനിടെ തൃശൂർ - കാഞ്ഞാണി റൂട്ടിൽ 15 സ്വകാര്യ ബസുകൾ സർവീസ് നടത്തി. കിരൺ മോട്ടോർസ് എന്ന ബസ് ട്രാൻസ് പോർട്ട് കമ്പനിയാണ്. ഇന്നത്തെ സമരത്തിൽ നിന്ന് വിട്ടു...

തൃശൂരിൽ കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ ആൽമരം വീണു.

തൃശൂരിൽ കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ ആൽമരം വീണു. തൃശൂർ വടക്കാഞ്ചേരി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു. വണ്ടിപറമ്പിൽ വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ...
announcement-vehcle-mic-road

മൊബൈലില്‍ നാളെ വരും ആ ‘സന്ദേശം’ പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്‌..

ന്യൂഡല്‍ഹി: കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിൻ്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും)...

നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു…

എരുമപ്പെട്ടി നെല്ലുവായിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. മങ്ങാട് തെക്കഞ്ചേരി വീട്ടിൽ അഭിലാഷ് (32), കാഞ്ഞിരക്കോട് കുന്നത്താട്ടിൽ വീട്ടിൽ അനൂപ് കുമാർ (37) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം...
Thrissur_vartha_district_news_nic_malayalam_palakkad_fire

സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെ.. നിർണായക ദൃശ്യങ്ങളും തെളിവുകളും ലഭിച്ചു..

കളമശ്ശേരി സ്ഫോടനം നടത്തിയത് കൊടകരയിൽ കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (48) തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ആലുവ പൊലീസ് ക്ലബിൽ...

ആറാം ക്ലാസുകാരിയെ ബസിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ മന്ത്രി..

തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിർദ്ദേശം...

ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു..

തൃപ്രയാർ: നാട്ടിക സെന്ററിൽ ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. എടത്തിരുത്തി സ്വദേശികളായ മാടാനി വീട്ടിൽ സുബീഷ് (35) ഭാര്യ രാജി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃപ്രയാർ ആക്ടസ് പ്രവർത്തകർ ജില്ലാ...

തൃശൂരില്‍ മിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു..

ഇടിമിന്നലിൽ യുവതിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. തലയിലും പുറത്തും പൊള്ളലേറ്റു. കൽപറമ്പ് വെങ്ങാട്ടുപിള്ളി ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന പണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 7 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ്...

പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതിയിൽ വാദം ഇന്ന്..

പാലിയേക്കര ടോൾ കമ്പനി കരാർ ലംഘനം നടത്തുകയും കൂടുതൽ തുക പിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കാനായി കോൺഗ്രസ് നേതാവ് അഡ്വ.ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നു വാദം കേൾക്കും....

തൃശ്ശൂരിൽ വിദ്യാ‍ർഥിയെ മ രിച്ച നിലയിൽ കണ്ടെത്തി..

തൃശ്ശൂരിൽ : കൊട്ടേക്കാട് വിദ്യാർഥിയെ മാലിന്യ കുഴിയിൽ മ രിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മ രിച്ചത്. ചൊവ്വാഴ്ച മൂന്നുമണിയോടെ സൈക്കിളുമായി വീട്ടിൽ...

നവവരന് ബൈക്കപകടത്തിൽ ദാരുണാന്ത്യം.

പാലക്കാട്: കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അഞ്ച് ദിവസം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ഇന്നലെ...

ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വെച്ച് വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു.

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വെച്ച് വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പ്രേമദാസാണ് മ രിച്ചത്. കുടുംബസമേതം കടൽ കാണാനെത്തിയതായിരുന്നു പ്രേമദാസ്.മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ...