നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മ രിച്ചു..

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ കൈനൂരില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മ രിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരാണ് മുങ്ങി മ രിച്ചത്....
announcement-vehcle-mic-road

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി...

പൊലീസ് സ്റ്റേഷനിൽ പോലീസുകാരൻ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ കൊല്ലം സ്വാദേശി ഗീതു കൃഷ്ണൻ ആണ് മ രിച്ചത്. രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ ആണ്...

അതിരപ്പിള്ളിയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ. അതിനാൽ ഇതു വഴിയുള്ള...

സംസ്ഥാനത്ത് 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത..

തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.യെലോ...

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മ രിച്ചു.

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് കോലാന്ത്ര തിലകനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഏഴ് തൊഴിലാളികള്‍ക്കും കുത്തേറ്റു. കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു

ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്..

വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ അത്താണി-മെഡിക്കൽ കോളേജ് ജങ്ഷനിൽ ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ലോറിയുടെ ചക്രം കാലിൽ കയറിയിറങ്ങിയ ബൈക്ക് യാത്രികനായ കല്ലംപാറ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനുമായ കോൽത്താഴത്ത്...

ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മ രിച്ചു.

എം.ഐ. ആശുപത്രി കെട്ടിടത്തിൽ ട്രസ് വർക്ക് നടത്തുന്നതിനിടയിൽ മുകളിൽ നിന്ന് കാൽ തെന്നി വീണ് തൊഴിലാളി മ രിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി പോളക്കൻ റോഡിൽ പുറത്തൂർ കിട്ടൻ പോളിന്റെ മകൻ ജിമ്മി (30...
application-apply

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് തൊഴിലവസരം അഭിമുഖം നാളെ..

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 13 (വെള്ളി) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4 മണി വരെ അഭിമുഖം നടത്തുന്നു.പ്രൊജക്ട്...

തൃശ്ശൂരില്‍ മൂന്നു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍റിലുള്ള സന:- ഈ ഹോട്ടലിൽ നിന്നും പഴകിയ പൊറോട്ട, ചപ്പാത്തി, കോളി ഫ്ളവർ, പഴകിയ ബീൻസ് എന്നിവയാണ് പിടികൂടിയത്....
announcement-vehcle-mic-road

തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ 15.10.2023 തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന കൂട്ടയോട്ടം മറ്റൊരു ദിവസത്തേക്ക്...

തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ 15.10.2023 തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന കൂട്ടയോട്ടം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക: കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പ്രത്യേകം സന്ദേശങ്ങൾ...

സംസ്ഥാനത്ത് മധ്യ വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത..

സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും, കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ യെല്ലോ...