തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച..
തൃശൂർ: തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും 3 കിലോ സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ അർധരാത്രിയാണ് മോഷണം നടന്നത്. കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി...
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു...
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും...
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ട്രെൻഡിംഗ്.
പുതുപ്പള്ളിയിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ചാണ്ടി ഉമ്മനു വോട്ട് എണ്ണൽ രണ്ട് മണിക്കൂർ ആവുമ്പോൾ ലീഡ് നില...
പീച്ചി ഡാം റിസർവോയറിൽ ആനവാരിയിൽ വഞ്ചി അപകടത്തിൽ പെട്ട് 3 യുവാക്കളെ കാണാതായി..
പീച്ചി ഡാം റിസർവോയറിൽ ആനവാരിയിൽ വഞ്ചി അപകടത്തിൽ പെട്ട് 3 യുവാക്കളെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് വൈകീട്ടോടെയാടെയാണ് സംഭവം. കൊള്ളിക്കാട് സ്വദേശികളായ പൊട്ടിശ്ശേരി ക്കുടിയിൽ പോൾസൻ മകൻ വിബിൻ (26) പ്രധാനി...
എടക്കഴിയൂരിൽ ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മ രിച്ചു..
ചാവക്കാട്: ദേശീയ പാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപം ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മ രിച്ചു. എടക്കഴിയൂര്‍ പന്തായില്‍ സനില്‍ കുമാര്‍ (31) ആണ് മ രിച്ചത്....
തെക്കൻ കേരളത്തിൽ ശക്തമായ മഴ സാധ്യത..
തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും...
തൃപ്രയാർ- കാഞ്ഞാണി- ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം..
സെപ്റ്റംബർ ഒന്ന് മുതൽ തൃപ്രയാർ- കാഞ്ഞാണി- ചാവക്കാട് റോഡിൽ പാവറട്ടി പള്ളി മുതൽ പാങ്ങ് പൂവത്തൂർ ജംഗ്ഷൻ വരെ അറ്റക്കുറ്റ പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ്...
ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മ രിച്ചു..
ബഹ്റൈൻ: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മ രിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെ ആണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ...
സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്..
പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48...
ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും.
തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും. അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയില്‍ പങ്കെടുക്കുന്നത്. പുലികളിയോട് അനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 12 മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത...
പുലികളിയോടനുബന്ധിച്ച് ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം..
പുലികളിയോടനുബന്ധിച്ച് ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. പൊതുവാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ ഔട്ടര്‍ സര്‍ക്കിളിലൂടെ തടസമില്ലാതെ സഞ്ചരിക്കണം....
പാലിയേക്കര ടോൾ നിരക്ക് ഇന്ന് മുതൽ കൂടും..
ദേശിയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ...







