പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു..
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്....
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ട് തൊഴിലാളികൾ മരി ച്ചു..
മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരി ച്ചു. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് മരി ച്ചത്. ആറ് പേരാണ് ബോട്ടിൽ...
കൈക്കൂലി വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ..
രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ചേറൂരിലെ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്ഭൂമി വിൽക്കുന്നതിനാവ ശ്യമായ ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് നൽകാൻ രണ്ടായിരം...
കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയായ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി...
തൃശൂർ ∙ കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി ഹൈവേ പൊലീസ്. 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുവച്ചെങ്കിലും സ്ത്രീകളട ക്കമുള്ളവരെ...
ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു.
ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു. കാട്ടൂർ കാറളം ചെമ്മണ്ടയിലാണ് സംഭവം. രണ്ട് പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറുമ്പാടൻ വീട്ടിൽ സാബു (52), ഭാര്യ...
വയോധികയെ വീടിനുള്ളിൽ മ രിച്ച നിലയിൽ…..
തളിക്കുളം: തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മ രിച്ചത്. മൃത ദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നു. റംലത്തും...
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു.. 10 പേർക്ക് രോഗ ബാധ.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരി ച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ...
ഐ സി എസ് ഇ 10, ഐ എസ്‍ സി 12 പരീക്ഷാ ഫലം...
ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം...
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി.
ചേർപ്പ്: കോടന്നൂർ പെട്രോൾ പമ്പിന് സമീപം യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷ് മകൻ മഹേഷ് (മനു 27) ആണ് കൊല...
അസുഖത്തെ തുടർന്നു നവവധു മരിച്ച സംഭവം പൊലീസ് കേസെടുത്തു…
അസുഖത്തെ തുടർന്നു നവവധു മ രിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യയും നാട്ടിക അറയ്ക്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകളുമായ ധനിതയാണ്...
കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ..l
പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ...
ചില്ലറയെ ചൊല്ലി തർക്കം ഇരിങ്ങാലക്കുടയില്‍ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മ രിച്ചു..
ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മ രിച്ചു. പരുക്കേറ്റു ചികിത്സയിലാ യിരുന്ന കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരി ച്ചത്. സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടര്‍...





