ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു.

police-case-thrissur

ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു. കാട്ടൂർ കാറളം ചെമ്മണ്ടയിലാണ് സംഭവം. രണ്ട് പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറുമ്പാടൻ വീട്ടിൽ സാബു (52), ഭാര്യ ദീപ്തി (42) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇന്ന് രാവിലെയാണ് സംഭവം ദീപ്തിയെ വെട്ടിയ ശേഷം വിഷം കഴിച്ചും കയ്യിലെ ഞരമ്പ് മുറിച്ചുമാണ് സാബു ആത്മ ഹത്യക്ക് ശ്രമിച്ചത്.