rain-yellow-alert_thrissur

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; നിറഞ്ഞൊഴുകി പെരിങ്ങൽക്കുത്ത് അണക്കെട്ട്..

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനെത്തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ച് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 424 മീറ്ററാ ണ്. എന്നാൽ,ചാലക്കുടി നദീതടത്തിലെ പ്രളയഭീഷണി ഒഴിവാക്കാനായി സംഭരണജലനിരപ്പ് കുറയ്ക്കുന്നതിന്...

കനത്ത മഴയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു aവൻ ദുരന്തം ഒഴിവായി..

പീച്ചി: ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് പീച്ചി പൊടിപ്പാറ മരം വീണ് വീട് ഭാഗികമായി തകർന്നു. ആതുകുഴിയിൽ ഷിജുവിന്റെ വീടിനുമുകളിലേക്കാണ് വലിയ മരം വീണത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ...

സംസ്ഥാനത്ത് തൃശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തൃശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ...
police-case-thrissur

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4...

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി പിടിയിൽ. വെങ്കിടങ്ങ് സ്വദേശിനി...

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ്, കാണാതായവർക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം..

Lമേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ...

തൃശൂർ കോൾപ്പാടത്ത് ബോട്ട് മുങ്ങി അപകടം; കാണാതായ രണ്ടു പേരുടെയും മൃത ദേഹം കണ്ടെത്തി…

നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെയും മൃത ദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് മൃത ദേഹം കണ്ടെത്തിയത്.ഇന്നലെ രാത്രി ആറ് മണിയോടെയാണ്...
thrissur-medical-collage

നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കമ്പി തുളച്ചുകയറി യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍...

നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കൂര്‍ത്ത കമ്പി ഹാര്‍പൂണ്‍ തുളച്ചുകയറിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. മാള സ്വദേശിയായ 27കാരനാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ...
police-case-thrissur

വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ…

പട്ടിക്കാട് : തൃശ്ശൂർ ഡാൻസാഫ് (DANSAF) സംഘവും പീച്ചി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2 ഗ്രാം എം.ഡി.എം.എ (MDMA) പിടികൂടി. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്...

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു ക യറി. കുട്ടികളുടെ മേലേക്ക് മറി...

കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരി ച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു....

വലക്കാവ് നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരി ച്ചു..

വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മ രിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരി ച്ചത്.മുഖത്തും ദേഹത്തും...

കുതിരാൻ ഇരുമ്പു പാലം മേഖലയിൽ വീണ്ടും കാട്ടാന..

കുതിരാൻ ഭാഗത്തെ അശോകൻ, ആഷിക് , അന്നം രാജു, ബിനു, തുടങ്ങിയവരുടെ പറമ്പുകളിലും വീടിന്റെ പരിസരത്തുമായി കഴിഞ്ഞ രണ്ട് ദിവസം കാട്ടാനയുടെ ശല്യം രൂക്ഷമാവുന്നു.കുതിരാൻ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തജന ങ്ങളും പ്രദേശത്ത് സന്ദർശനത്തിന്...
rain-yellow-alert_thrissur

തൃശ്ശൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്..

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം (ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...