Thrissur_vartha_district_news_malayalam_road

ദേശീയപാതയിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു..

പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപാതയിലാണ് വിവിധ സ്ഥലങ്ങളിലായി കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം താണിപ്പാടം സെന്ററിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും നിർമ്മാണ...

ചരക്ക് ലോറി മറിഞ്ഞ് അപകടം..

ദേശീയപാത ചെമ്പൂത്രയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അലീസ് ആശുപത്രിക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിലെ അയൺ...

റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നു മുതൽ..

റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടു ദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി...

പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം.

പുന്നയൂർക്കുളം: പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ നിലമ്പൂർ സ്വദേശി ദിലീപി (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി...

മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മ രിച്ചു..

പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോlഷം നടക്ക‍ുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മ രിച്ചു. 2 കുട്ടികൾക്കു പരുക്കേറ്റു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര...

2 വയസ്സുകാരി കിണറ്റിൽ വീണു മ രിച്ചു.

എരുമപ്പെട്ടി: വെള്ളറക്കാട് ചിറമനേങ്ങാട് 2 വയസ്സുകാരി കിണറ്റിൽ വീണു മ രിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു ജിഷ ദമ്പതികളുടെ മകൾ 2 വയസ്സുള്ള അമേയ യാണ് മരി ച്ചത്....

നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം...

നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി....

മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു..

തൃശൂർ: മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. പന്നി പനി സ്ഥിരീകരിച്ച 310 പന്നികളെ കൊന്നു കഴിച്ചു മൂടാൻ ജില്ലഭരണകൂടം.10 കിലോമീറ്റർ ചുറ്റളവിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.നിലവിൽ ഒരു ഫാമിലെ പന്നികൾക്ക്...
police-case-thrissur

വൻ മയക്കുമരുന്ന് വേട്ട

ഒല്ലൂർ പി.ആർ പടിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കോടിയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ഫാസിലിനെ അറസ്റ്റ് ചെയ്തു....

ദേശീയപാതയിൽ മണത്തല പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറി ടയർ പൊട്ടി മറിഞ്ഞു..

ചാവക്കാട് : ദേശീയപാതയിൽ മണത്തല പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറി ടയർ പൊട്ടി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശികളായ വേണാട്ട് അബ്ദുറഹിമാൻ (54), വാത്തയിൽ നാസർ (53) എന്നിവർക്ക് ആണ് പരിക്കേറ്റത്. അപകടസമയത്ത് റോഡിൽ...
Thrissur_vartha_district_news_nic_malayalam_palakkad_fire

ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

ചാവക്കാട്: ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിൽ അറസ്റ്റിലായ ചേക്കുവീട്ടിൽ അബ്ദുൽ ഷഫീഖിനെ (മസ്താൻ-32) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാടൻ ബോംബ് വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാലു മാസമായെന്ന് ഇയാൾ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപന.

ചാലക്കുടി: കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപനക്കായി കൈവശം വെച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 കുപ്പി മദ്യം...
error: Content is protected !!