ടാലന്റ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പാത്രമംഗലം ഗ്രാമം
ടാലന്റ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പാത്രമംഗലം ഗ്രാമം. പ്രദേശത്തെ മുഴുവൻ വീടുകളേയും ഒരു വേദിയിൽ ഒരുമിച്ചാദരിച്ചാണ് പാത്രമംഗലം ഗ്രാ മം ടാലന്റ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്.വേലൂർ പഞ്ചായത്തിലെ പാ...
മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടും
തിരുവനന്തപുരം. കമ്മീഷൻ വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ച് റേഷൻ വ്യാപാരികൾ. ശമ്പള പരിഷ്‌കരണം അനിവാര്യമാണെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഇപ്പോൾ അനുകൂലമല്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതിവ്യക്തമാക്കി. ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 35 പേർ.
ഷാരോൺ വധക്കേസിൽപ്രതി ഗ്രീഷ്‌മ ഉൾപ്പടെ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധി ക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണം 35 ആയി. പൂജപ്പുര സെൻട്രൽ ജയിൽ -23, കണ്ണൂർ, വിയ്യൂർ (4 പേർ വീതം), വിയ്യൂർ അതിസുരക്ഷാ...
പുതുക്കാട്ട് നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീ പിടിച്ചു.
റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീപിടിച്ചു. പുതുക്കാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല. പുത്തൂർ സ്വദേശി രഞ്ജിത്തി ൻ്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ മുൻവശത്തു നിന്ന് പുക ഉയരുകയും പിന്നാലെ...
ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ..
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവന കേട്ടത്.വിധി പ്രസ്താവനത്തിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ...
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരേ കുടുംബത്തിലെ 4 പേർക്ക് ദാരു ണാന്ത്യം..
പാഞ്ഞാൾ പൈങ്കുളത്ത്ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ 4 പേർ മ രിച്ചു. ഇന്നലെ വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10),...
സ്‌കൂട്ടറിൽ മാൻ ഇടിച്ച് പരി ക്കേറ്റു..
സ്‌കൂട്ടറിൽ മാൻ ഇടിച്ചു വെന്നൂർ നീലിക്കുളം ചാളത്തൊടി ഹാജ (40) ന് ആണ് പരി ക്കേറ്റത്. എളനാട് തൃക്കണായ മദ്രസ അധ്യാപകനായ ഹാജ രാവിലെ മദ്രസയിലേക്കു പോകുമ്പോഴാണ് അപകടം. കയ്യിനും തോളെല്ലിനും പരി...
പീച്ചി റോഡ് ജംഗ്ഷനിൽ യുവാക്കൾക്ക് വെട്ടേറ്റു. മൂന്ന് പേർക്ക് സാരമായി പരിക്ക്.
പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെ ട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷൻ...
പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു; മൂന്നുപേരുടെ നില ഗുരുതരം..
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലു പേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം....
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ഇന്ന് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. നാളെ...
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും.
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്‌തത്.







