വൈദ്യുതി 19 പൈസ സർച്ചാർജ് അനുവദിച്ചേക്കില്ല..

വൈദ്യുതിക്ക് ഡിസംബറിൽ 19 പൈസ സർച്ചാർജ് ഏർപ്പെടുത്തണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം അംഗീകരി ക്കാനാകില്ലെന്ന സൂചന നൽകി റെഗുലേറ്ററി കമ്മിഷൻ. ചൊവ്വാഴ്ച ഇത് സംബന്ധിച്ചു നടന്ന തെളിവെടുപ്പിൽ കൂടുതൽ വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടു.ഈ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്കൂളിലെ പാർട് ടൈം...
Thrissur_vartha_district_news_nic_malayalam_palakkad_fire

ബൈക്കിന് തീ പിടിച്ച് യുവാവിനെ ഗുരുത രമായി പൊള്ള ലേറ്റു.

തൃശൂർ: പേരമംഗലം മുളവനം കവിയത്ത് വീട്ടിൽ ഉദയൻറെ മകൻ വിഷ്‌ണു (25) ആണ് 55 ശതമാനം പൊള്ളലേറ്റ നിലയിൽ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴച രാത്രി 8 30 ന്...
Thrissur_vartha_district_news_malayalam_road

പുതുക്കാട് റെയിൽവേ മേൽപ്പാലം : ഭേദഗതി നിർദ്ദേശിച്ച് രൂപരേഖ തള്ളി റെയിൽവേ..

പുതുക്കാട് : റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖ, ഭേദഗതി നിർദ്ദേശിച്ച് റെയിൽവേ തിരിച്ചയച്ചു. ആവശ്യമായ ഭേദഗതികളോടെ പുതിയ രൂപരേഖ 20 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് റോഡ്സ്...

പറവട്ടാനിയിൽ വാഹനാപകടം : വണ്ടാഴി സ്വദേശി മരിച്ചു..

മണ്ണൂത്തി പറവട്ടാനിയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പാലക്കാട് വണ്ടാഴി സ്വദേശി വള്ളിയോട് വീട്ടിൽ 32 വയസുള്ള വിനു ആണ് മ രിച്ചത്. മറ്റൊരു ബൈക്കിൽ തട്ടിയ വാഹനം നിയന്ത്രണം...

അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ പശു ചത്തു..

കാട്ടാന ആക്രമണത്തിൽ പശു ചത്തു. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനാലില്‍ കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍ കുടങ്ങി പശു ചത്തു. കണ്ണമ്പുഴ ജീമോന്റെ പശുവാണ് ചത്തത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട ജീമോന്‍ ഓടി രക്ഷപ്പെട്ടു.

പെരിന്തൽമണ്ണയിലെ സ്വർണ്ണക്കവർച്ച: കണ്ണാറ സ്വദേശികളടക്കം 9 പേർ പിടിയിൽ.

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മുന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ കണ്ണാറ സ്വദേശികളടക്കം ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു‌. ഇവരിൽ നിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു.കണ്ണൂർ...

മദപ്പാടിലുള്ള ആനകളുടെ ചിത്രങ്ങൾ എടുക്കാൻ യൂട്യൂബർമാരും വിനോദസഞ്ചാരികളും..

മദപ്പാടിലുള്ള കാട്ടുകൊമ്പൻ തുമ്പൂർമുഴി മേഖലയിൽ വിഹരിക്കുമ്പോൾ പ്രകോപനവുമായി യൂട്യൂബർമാരും വിനോദസഞ്ചാരികളും. മദപ്പാടിലുള്ള ആനയുടെ ചിത്രം പകർത്താൻ വനപാലകരെയും വാച്ചർമാരെയും വെല്ലുവിളിച്ചാണ് ഇവരെത്തുന്നത്. തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പെട്രോൾ പമ്പ് വരെയുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം...

ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.

ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈമാസം അവസാനം വൈദ്യുതി നിരക്ക് കൂട്ടാനിരിക്കേയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ അപേക്ഷ.ഇപ്പോൾ കെ.എസ്.ഇ.ബി. സ്വന്തം നിലയ്ക്ക്...

കുന്നംകുളത്ത് കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്ക മ രിച്ചു .

കുന്നംകുളം: പാറേമ്പാടത്ത് കെ എസ്ആർ ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിൽ വീണ മധ്യവയസ്കയുടെ ശരീരത്തിലൂടെ ബസ് കയറി യിറങ്ങി ദാരു ണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ 52...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി..

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.കോഴിക്കോട്, മണ്ണാര്‍ക്കാട്,...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് - തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ഗോകുലം സ്‌കൂള്‍ പരിസരം മുതല്‍ താന്ന്യം ടാങ്ക് പരിസരം വരെ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 21)...