പട്ടയ അസംബ്ലി ഏഴിന്..
ഒല്ലൂർ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി യോഗം മാർച്ച് ഏഴിന് രാവിലെ 10 ന് മണ്ണുത്തി കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻ്ററിൽ നടക്കും.
അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ...
വടക്കഞ്ചേരി ദേശീയപാതയിൽ ഒൻപതുപേരുടെ മരണ ത്തിനിടയാക്കിയ ബസ് അപകടം നടന്ന അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ സ്ഥാപിച്ചു. 2022 ഒക്ടോബർ അഞ്ചിന് രാത്രി...
തൃശ്ശൂർ മുണ്ടൂരിൽ തീപിടുത്തം..
തൃശ്ശൂർ മുണ്ടൂർ വേഴക്കോട് ഓയിൽ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും..
എസ്.എസ്.എൽ.സി രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും. എസ്.എസ്.എൽ.സി /റ്റി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ ആരംഭിച്ച് മാർച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ട പരീക്ഷ...
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തി ക്കൊന്നു.
തൃശൂർ. വടക്കാഞ്ചേരിയിൽ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കു ത്തി ക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ് കു ത്തിയത്. വിഷ്ണുവിനെ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിക്കവെയാണ്...
സ്കൂൾവിദ്യാർത്ഥി ആ ത്മഹത്യ ചെയ്‌തു; ഇന്നലെയും ഇന്നുമായി ജില്ലയിൽ ആത്മഹത്യ ചെയ്തത് 3 കുട്ടികൾ
തൃശൂരിൽ ജില്ലയിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആ ത്മഹത്യ. എയ്യാലിൽ ആ ത്മഹത്യക്ക് ശ്രമിച്ച സോയ എന്ന വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ...
റോഡ് നവീകരണവും ബസ് വേകളും, അടിമുടി മാറാനൊരുങ്ങി ഒല്ലൂർ ജങ്ഷൻ
ഒല്ലൂർ ജങ്ഷൻ വികസനത്തിൻ്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ . റോഡ് നവീകരണവും ബസ് വേകളും പൂർത്തിയാക്കും, പദ്ധതിക്ക് വേണ്ടത് 0.9318 ഹെക്ടർ ഭൂമിയാണ്....
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു.
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു...
വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി...
വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി അധികൃതർ. എന്നാൽ അഞ്ചു പഞ്ചായത്തു കൾക്ക് കുടിവെള്ളം നൽകാൻ ഡാമിൽ വെള്ളമെവിടെയെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തര മില്ല.bരണ്ടാംവിള...
ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോ ലി ഒഴിവ്
സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 5 മണിക്ക് മുൻപായി...
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റൗണ്ടിൽ ഗതാഗതം നിയന്ത്രിക്കും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിൽ രാത്രി 10 മുതൽ അഞ്ചു വരെ ഗതാഗതം നിയന്ത്രിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തേക്ക് പൈപ്പിനു കുഴിയെടുക്കാനായി റോഡ് മുറിക്കുന്ന തിനാലാണ് ഈ...
താമരവെള്ളച്ചാല്‍ മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....