ഞായറാഴ്ച ഈദുൽ ഫിത്തർ..
ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ലോക്ക് ഡൗൺ ലംഘനങ്ങൾ ഉണ്ടാവാതെ പെരുന്നാൾ നിസ്കാരം വീട്ടിൽ തന്നെ നടത്തണമെന്നും ആഘോഷങ്ങൾ...
പരീക്ഷാ സംശയ നിവാരണത്തിന് വാർ റൂം റെഡി.
കോവിഡ് ആശങ്കകൾക്കിടെ നടത്താൻ പോവുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷാ സംശയനിവാരണത്തിന് ജില്ലയിൽ വാർ റൂം പ്രവർത്തന സജ്ജമായി. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച വാർ റൂം...
പെരുന്നാൾ പ്രമാണിച്ച് രാത്രി നിയന്ത്രണങ്ങളിൽ ഇളവ്..
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന...
ഇന്ന് 42 പുതിയ കോവിഡ് കേസുകൾ; തൃശൂരിൽ 4 പേർക്ക് രോഗബാധ..
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേർക്കാണ്. സംസ്ഥാനത്ത് ഇത്രയേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്.
കണ്ണൂർ - 12, കാസർകോട് - 7, കോഴിക്കോട്, പാലക്കാട് -5, തൃശൂർ, മലപ്പുറം -...
ലോക്ക് ഡൗൺ ലംഘനം; ഇന്നലെ 52 കേസുകൾ
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് തൃശൂർ ജില്ലയിൽ ഇന്നലെ 52 കേസുകൾ. 89 പേരെയാണ് നിയമ ലംഘനത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. 20 വാഹനങ്ങളും പിടിച്ചെടുത്തു. താരതമ്യേന ഇന്നലെ ലംഘനങ്ങൾ കുറവാണ്. സംസ്ഥാനത്താകെ...
തിച്ചൂരിൽ കേബിൾ ഓപ്പറേറ്ററെ ആക്രമിച്ചവർ അറസ്റ്റിൽ..
തിച്ചൂർ മേഖലയിലെ കേബിൾ ഓപ്പറേറ്റർ രാധാകൃഷ്ണനെ ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. രാധാകൃഷ്ണനും ജീവനക്കാരും ജോലിചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
അക്രമികൾ സഞ്ചരിച്ച കാർ എതിരേ വന്ന ബസിന് വഴികൊടുക്കാതെ പ്രശ്നം ഉണ്ടാക്കിയത് ശ്രദ്ധയിൽ പെട്ട...
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഖദീജ കുട്ടിയുടെ കബറടക്കം..
കോവിഡ് ബാധിച്ച് മരിച്ച ഖദീജകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
നാലു പേരടങ്ങിയ സംഘമാണ് ശവസംസ്കാരം നടത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 6...
തൃശ്ശൂരിൽ കോവിഡ് മരണം.
സംസ്ഥാനത്ത് ഒരു കോവിദഃ മരണം കൂടി.. തൃശൂർ ജില്ലയിൽ ആണ് ഇപ്പോൾ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ച 73 വയസ്സുകാരിയായ തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടി (73) . വൃദ്ധയായ...
പെയ്ഡ് ക്വാറന്റൈൻ ലഭിച്ചില്ലെന്ന പരാതി വാസ്തവ വിരുദ്ധം; ജില്ല കളക്ടർ..
കഴിഞ്ഞ ദിവസം മലേഷ്യയിൽ നിന്നെത്തിയ പ്രവാസി മലയാളി പെയ്ഡ് ക്വാറന്റൈൻ ബുക്ക് ചെയ്തിട്ടും മുറികിട്ടിയില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. വാർത്തയിൽ പരാമർശിക്കുന്ന വ്യക്തി പെയ്ഡ് ക്വാറന്റൈൻ ബുക്ക്...
ഗുരുവായൂർ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും…
റെയിൽ പാളത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ ഗുരുവായൂർ മെയിൻ റെയിൽവേ ഗേറ്റ് അടച്ചിടും. രാവിലെ 11 മുതൽ ഉച്ച മൂന്ന് വരെ ഗുരുവായൂർ റെയിൽവേ മെയിൻ ഗേറ്റ് വഴി ഗതാഗതം അനുവദിക്കുന്നതല്ലെന്ന്...
തൃശൂരിൽ മൂന്ന് പേർക്കു കൂടി കോ വിഡ് സ്ഥിരീകരിച്ചു..
ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂർ ജില്ലയിലെ മൂന്ന് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5...
രോഗികൾക്ക് ആശ്വാസമായി ഹെൽത്ത് സ്ക്വാഡ് വീട്ടിലെത്തും..
ലോക്ക് ഡൗൺ മുടക്കിയ ജീവിതശൈലീരോഗ പരിശോധന വീടുകളിൽ എത്തി നടത്താൻ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി. അഞ്ച് അംഗങ്ങളുള്ള സ്ക്വാഡ് ആണ് ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് സൗജന്യമായി...











