മരണപാതയായി ദേശീയ പാത, മണ്ണുത്തിയിൽ വട്ടക്കല്ല് വീണ്ടും വാഹന അപകടം….
കാറിന്റെ ഡോറിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാ ന്ത്യം, മരിച്ചത് പട്ടിക്കാട് സ്വദേശി മണ്ണുത്തിയിൽ മുടിക്കോടിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പട്ടിക്കാട് സ്വദേശി കൊമ്പാട്ട് വീട്ടിൽ നിതീഷ് (20) ആണ്...
മാധ്യമ പ്രവർത്തകർക്ക് ഇനിമുതൽ കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളാവാം.
കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഇനിമുതൽ കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളാവാം. കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ, പത്ര ഏജന്റുമാർ, വിതരണക്കാർ, മറ്റ് ക്ഷേമ നിധികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾ എന്നിവർക്കാണ്...
ജില്ലയിൽ ഇന്ന് 22 പേർ കോ വിഡ് രോഗമുക്തരായി.6പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്ന് 22 പേർ കോ വിഡ് രോഗമുക്തരായി. മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗ മുക്തരായത്. 6 പേർക്ക് കൂടി...
ഹോം ക്വാറന്റൈൻ എന്നാൽ പലർക്കും ഇതു വരെ വ്യക്തമായി ഒരറിവും ഇല്ല. ഈ വീഡിയോ...
ഹോം ക്വാറന്റൈൻ എന്നാൽ പലർക്കും ഇതു വരെ വ്യക്തമായി ഒരറിവും ഇല്ല എന്നത് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയുക എന്നതിലുപരി ഇത്തരം കാര്യങ്ങളെക്കുറിച്ചു പലർക്കും അറിയില്ല. എന്തായാലും ഈ ഒരു വീഡിയോയിലെ...
വൻ ചീട്ടുകളി സംഘംപിടിയിലായി. പോലീസ് പിടിച്ചെടുത്തത് 1.34 ലക്ഷം രൂപ.
തൃശൂർ നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളിച്ച പതിമൂന്നംഗ സംഘത്തെ സിറ്റി പോലീസ് അ റസ്റ്റു ചെയ്തു. ഇവരിൽ നിന്നും ഒരു ലക്ഷത്തി മുപ്പത്തിനാലായിരം രൂപ പിടിച്ചെടുത്തു. ഈസ്റ്റ് പോലീസ്...
തൃശൂർ കോർപ്പറേഷൻ ഓഫീസിൽ അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ സ്ഥാപിച്ചു.
കോ വിഡ്-19 ന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിൽ അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ സ്ഥാപിച്ചു. ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഓഫീസിൽ പ്രവേശിക്കുന്നതിന് മുൻപ് ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്.അത്യാധുനിക രീതിയിലുള്ള തെർമൽ...
ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി.
ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി. 43 അയൽപക്ക പഠന കേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽ സ്മാർട്ടായത്. വെറ്റില പ്പാറ, വാഴച്ചാൽ, പെരിങ്ങൽ കുത്ത്, മലയ്ക്ക പ്പാറ എന്നീ സ്‌കൂളുകളിലെ...
ആഭരണതൊഴിലാളി ക്ഷേമനിധി സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ചെയ്യേണ്ടത്..
ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ആഭരണതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം നാളിതുവരെ ലഭിക്കാത്തവർ www.boardswelfareassistance.ic.kerala.gov.inഎന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കണം.അപേക്ഷയോടൊപ്പം ആധാർ,...
പെട്രോൾ ഡീസൽ വിലവർധനക്കെതിരെ കെപിസിസി വിചാർ വിഭാഗം പ്രതിഷേധ സമരം നടത്തി
തൃശ്ശൂർ : തുടർച്ചയായ പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ അയ്യന്തോൾ ബ്ലോക്ക് കെപിസിസി വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോറി കെട്ടിവലിച്ചു കൊണ്ട് പ്രതിഷേധ സമരം നടത്തി. കളക്ടറേറ്റിന് മുൻപിൽ നിന്ന് ആരംഭിച്ച് ജവാൻ...
ജില്ലയിലെ കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ഉടൻ നടപ്പിലാക്കും
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ത്വരിതപ്പെടുത്തുവാൻ വേണ്ട നടപടികൾ ജില്ലയിൽ ഉടൻ തന്നെ സ്വീകരിക്കാൻ തീരുമാനമായി. ക്ഷീരവികസന മത്സ്യ കർഷകർക്കുള്ള പദ്ധതിയാണിത്.
ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ ബാങ്ക് പ്രതിനിധികളുമായി...
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ.
അനസ്തേഷ്യനല്‍കിയപ്പോള്‍ ഹൃദ യാഘാതം സംഭവിച്ച സംവിധായകൻ സച്ചി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. നടുവിന് നടത്തുന്ന സര്‍ജറിക്കായി അന -സ്തേഷ്യ നല്‍കിയപ്പോള്‍ ഹൃ ദയാഘാതം സംഭവിക്കുകയായിരുന്നു വെന്നാണ് മെഡിക്കല്‍...
ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ഏഴ് പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. ഇന്ന് സംസ്ഥാനത്താകെ 79 പേർക്ക്...











