Covid-updates-thumbnail-thrissur-places

ലോകത്ത് കോ വിഡ് ബാധിതരുടെ എണ്ണം 2.38 കോടി പിന്നിട്ടു..

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,38,00,738 ആയി. അമേരിക്കയില്‍ പുതുതായി 39,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണത്തിൻ്റെ എണ്ണവും ഉയരുകയാണ്. രോഗം ബാധിച്ച് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്...

ആരോരും സഹായമില്ലാതെ ജീവിക്കുന്ന വർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി ജനമൈത്രി പോലീസ്..

കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ആരോരും സഹായമില്ലാതെ ജീവിക്കുന്ന വർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. ജനമൈത്രി പോലീസിന്റെ അത്തപ്പൂക്കളം എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണക്കോടിയും തിരുവോണം എന്ന പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യ കിറ്റും...
thrissur-containment-covid-zone

ഇന്നത്തെ( 24-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. പുതിയ കണ്ടൈൻമെൻറ് സോണുകൾ:- തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 45, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡുകൾ 02, 05, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9. നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ. ഒഴിവാക്കിയ കണ്ടൈൻമെൻറ് സോണുകൾ:- തൃശൂർ കോർപ്പറേഷൻ...
thrissur news today Covid-Update

ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 24) 46 പേർക്ക് കൂടി കോ 7വിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 24) 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന വരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ...

പു​ത്ത​ൻ​ചി​റ മാ​ണി​യം​ കാവിൽ റി​പ്പ​യ​റിം​ഗ് കടക്ക്‌ തീ പിടിച്ചു..

ഫ്രി​ഡ്ജ്, എ​സി എ​ന്നി​വ​യു​ടെ റി​പ്പ​യ​റിം​ഗ് ക​ട പു​ത്ത​ൻ​ചി​റ മാ​ണി​യം​കാ​വി​ൽ ക​ത്തി​ന​ശി​ച്ചു. ചോമാട്ടിൽ സ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യാ​ണ് തീ​ പിടിച്ചത്. റി​പ്പ​യ​ റിംഗിനായി കൊ​ണ്ടു​ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തും ആയ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു....
thrissur-containment-covid-zone

ഇന്നത്തെ( 23-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. പുതിയ കണ്ടൈൻമെൻറ് സോണുകൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 06, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 06 ( കരോട്ട് ഭഗവതി ടെമ്പിൾ മുതൽ പന്തല്ലൂരിൻ്റെയും മറ്റത്തൂർകുന്നിൻ്റെയും അതിർത്തി പങ്കിടുന്ന ഭാഗം വരെ),...
thrissur news today Covid-Update

തൃശൂര്‍: ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കൊ വിഡ്. 70 പേര്‍ക്ക് രോഗ മുക്തി.

1. സമ്പര്‍ക്കം - കുളങ്ങാട്ടുക്കര - 29 പുരുഷന്‍. 2. സമ്പര്‍ക്കം - എടക്കളത്തൂര്‍ - 30 പുരുഷന്‍. 3. സമ്പര്‍ക്കം -പേരാമംഗലം -31 പുരുഷന 4. സമ്പര്‍ക്കം- തിരുത്തിപറമ്പ് - 49...
kanjavu arrest thrissur kerala

ക ഞ്ചാവ് സൂക്ഷിച്ചതിന് മണ്ണുത്തി- കട്ടിലപൂവം-വാരികുളം സ്വദേശിയെ പിടികൂടി.

ക ഞ്ചാവ് സൂക്ഷിച്ചതിന്  മണ്ണുത്തി കട്ടിലപൂവം വാരികുളം കറ്റികൂട്ടില്‍ വീട്ടില്‍ ബിജോയിയെ എക്‌സൈസ് സംഘം പിടി കൂടി. ഇയാളുടെ വീട്ടില്‍ നിന്ന് 680 ഗ്രാം ക ഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍...

മൂന്നുപീടിക (കൈപ്പമംഗലം) ജൂവലറി കവർച്ച കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്ന് പോലീസ്. കെട്ടിച്ചമച്ച കഥയാണോ...

മൂന്നുപീടിക (കൈപ്പമംഗലം) ജൂവലറി കവർച്ച കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല, ജ്വല്ലറിയിൽ സ്വർണം ഒന്നും ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. ജ്വല്ലറി ഉടമയെയും ജോലി ചെയ്യുന്ന ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈ...

കൊടുങ്ങല്ലൂരില്‍ പഴ ഗോഡൗണില്‍ തീ പിടുത്തം വാഹനങ്ങള്‍ കത്തി നശിച്ചു.

മോഡേണ്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പി.എം.എസ് ഫ്രൂട്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. എറിയാട് പി എസ് എന്‍ കവല സ്വദേശി പഴൂപ്പറമ്പില്‍ ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അഗ്‌നി ബാധയില്‍ ബൊലേറോ ജീപ്പും,...
Covid-updates-thumbnail-thrissur-places

ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആൻറിജൻ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിച്ചു…

ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് 22/08/2020 ന് ആൻറിജൻ പരിശോധനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ ത്തുടർന്ന് 15/8/2020 മുതൽ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാർത്ഥം ബന്ധപ്പെട്ടിട്ടുള്ള ആളുകൾക്ക് കോ വിഡ് ലക്ഷണങ്ങളായ...
kanjavu arrest thrissur kerala

തൃശ്ശൂരിൽ വീണ്ടും ലഹരിവേട്ട… അഞ്ചംഗ സംഘത്തെ പിന്തുടർന്ന് ഷാഡോ പൊലീസ് പിടികൂടി…

തൃശ്ശൂർ : നഗരത്തിൽ വീണ്ടും ലഹരി വേട്ട. എം.ഡി.എം.എയും എൽ.എസ്. ജി.ഡിയും കഞ്ചാവും കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിന്തുടർന്ന് പിടികൂടി ഷാഡോ പൊലീസ് . വാടാനാംകുറിശി സ്വദേശി ബാബുരാജ്, വാടാനാംകുറിശി സ്വദേശി...
error: Content is protected !!