രണ്ടു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയിലായി…
കുന്നംകുളത്ത് വാഹന പരിശോധനക്കി ടെ രണ്ടു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേക്കാട് എടക്കര മുണ്ടോട്ടില്‍ അനസ്(18), എടക്കര മഠത്തിലാറയില്‍ സെനഗല്‍ ( 19) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനു സമീപത്ത്...
ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോ വിഡ് പോസറ്റീവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ…
ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോ വിഡ് പോസറ്റീവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. കൂടുതൽ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പുണെയിലെയ്ക്ക് കൂടുതല്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനകളിൽ സംസ്ഥാന ത്തും...
ചാവക്കാട് ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ...
ചാവക്കാട്: തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ(63),...
കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494,...
യുവതിയുടെ നില അതീവ ഗുരുതരം… യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ…
പട്ടിക്കാട് എടപ്പലം യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. മുടിക്കോട് സ്വദേശി അമ്പിളി തോപ്പിൽ സുനു 33 ആണ് പീച്ചി പോലീസിൻ്റെ പിടിയിലായത്. യുവതിയുടെ നില അതീവ ഗുരുതരം.
കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498,...
നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി…
ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ , അപകടത്തെ തുടർന്ന് സ്ഥിരമായോ,...
ഗുരുവായൂരിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു…
ഗുരുവായൂര്‍: ചൂല്‍പ്പുറത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നാല്‍പാളയം സ്വദേശി ഹരികൃഷ്ണനെ(52)യാണ് ഗുരുവായൂര്‍ അറസ്റ്റ് ചെയ്തത്. ഗുരുവായൂരില്‍ വര്‍ഷങ്ങളായി ജോലിചെയ്ത് വന്നിരുന്ന തമിഴ്‌നാട് കടലൂര്‍ സ്വദേശി...
കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ ….
കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ . ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാര്‍ക്ക് കോ വിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി രണ്ടാഴ്ച അടച്ചിരുന്നു. പിന്നീട്...
കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500,...
ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി…
തിരുവല്ല: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കിയിട്ടുണ്ട്.
1- നിലവിലെ വെര്‍ച്ച്വല്‍ ക്യൂ സംവീധാനം വഴി മാത്രമാവും...
യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായി പ്രത്യേക മാർഗ നിർദേശങ്ങൾ…
യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ അടക്കം ആർടി-പിസിആർ പരിശോധനയും ഫലം പോസിറ്റീവ് ആയാൽ പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ...








