ഷെമീർനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു
മണ്ണുത്തി. പറവട്ടാനി ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം ഷെമീർ (39) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. കാളത്തോട് പോക്കാക്കില്ലത്ത് വീട്ടിൽ സൈനുദ്ദീൻ (47), തിരുവാണിക്കാവ് പാരിക്കുന്ന് വീട്ടിൽ...
അയാൾ വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണം....
പട്രോളിങ്ങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പി.പി. ബാബുവും, സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷും. പോലീസ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എമർജൻസി റെസ്പോൺസ് സിസ്റ്റത്തിലൂടെ ഒരു സന്ദേശം അവർക്കു ലഭിച്ചു.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ...
വീട് കയറി ആക്രമണം പ്രതി റിമാൻ്റിൽ,..
വീട് കയറി ആക്രമണം പ്രതി റിമാൻ്റിൽ. പൂമല ആശാരിപറമ്പിൽ ബാബുരാജൻ (62)നെയും, മക്കളേയും, ഇരുമ്പ് പൈപ്പ്, വടിവാൾ കൊണ്ട് വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൂമല തെറ്റാലിക്കൽ ജോയ്സൺ (33)...
കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട...
ദേശീയപാത കൊടകരയിൽ മിനി ലോറി മറിഞ്ഞു…
തൃശ്ശൂർ : ദേശീയപാത കൊടകരയിൽ മിനി ലോറി മറിഞ്ഞു. കൊടകര പോലീസ് സ്റ്റേഷനു സമീപത്ത് വെച്ചായിരുന്നു അപകടം. തൃശൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് മരതടികളുമായി പോയിരുന്ന മിനിലോറിയാണ് മറിഞ്ഞത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന്...
സ്വകാര്യ ബസ് സർവ്വീസുകൾഅനിശ്ചിത കാലത്തേക്ക് അനിശ്ചിത കാലസമരത്തിലേക്ക്..
തൃശൂർ. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവ്വീസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഉടമ സംഘങ്ങളുടെ യോഗത്തിൽ തീരുമാനം. ദിനംപ്രതി...
ഇരുതലമൂരിയുമായി നാലുപേർ പിടിയിൽ…
തൃശ്ശൂർ: ഇരുതലമൂരിയുമായി ഹോട്ടലിൽ എത്തിയവർ വനംവകുപ്പിന്റെ പിടിയിൽ. കോടികൾ വിലമതിക്കുന്ന ഇതിനെ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ശക്തൻനഗറിലെ ഒരു ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്. വടക്കൻപറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ(47), തിരുവനന്തപുരം...
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട...
അവിണിശ്ശേരി ചങ്ങല ഗേറ്റിന് സമീപം സ്ത്രീ തീവണ്ടിയിടിച്ച് മരിച്ചു.
തൃശ്ശൂർ : അവിണിശ്ശേരി ചങ്ങല ഗേറ്റിന് സമീപം സ്ത്രീ തീവണ്ടിയിടിച്ച് മരിച്ചു. ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം. കൊട്ടേക്കാട് ചിറ്റിലപ്പിള്ളി കുര്യൻ ഭാര്യ റോസിലി (56)അണ് മരിച്ചത്. ഒല്ലൂർ പള്ളി...
ഷെമീർ വധം അന്വേഷണം മൂന്നിടത്തേക്ക്..
മണ്ണുത്തി: പറവട്ടാനിയിൽ വെള്ളിയാഴ്ച വൈകീട്ട് കാളത്തോട് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് മൂന്നിടത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ ഉപയോഗിച്ച ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം....
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍...
കടലില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു..
കടലില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു. അഴിമുഖം പടിഞ്ഞാറുവശത്ത് മത്സ്യബന്ധനത്തിനിടെ രാവിലെ 8.30 നായിരുന്നു സംഭവം. കോസ്റ്റല്‍ പോലീസ് സംഘം സ്പീഡ് ബോട്ടുമായെത്തി രക്ഷപ്പെടുത്തി. വെളിച്ചെണ്ണപ്പടി ഹസീബിന്റ ഉടമസ്ഥതയിലുള്ള ബിലാല്‍ എന്ന ബോട്ടിലെ തൊഴിലാളിയായ...





