ജില്ലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾക്ക് തുടക്കം.. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കും: മന്ത്രി കെ രാജൻ…
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെ നിരത്തിലിറക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം വിലങ്ങന്നൂരില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ഫ്ളാഗ് ഓഫ് ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.രാജ്യത്ത് പലചരക്ക്, പച്ചക്കറി വില...
കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം...
സൈബർ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരേയും ലക്ഷ്യമിടുന്നതായി തൃശ്ശൂർ സിറ്റിപോലീസ് സൈബർ വിഭാഗം മുന്നറിയിപ്പുനൽകുന്നു..
സൈബർ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരേയും ലക്ഷ്യമിടുന്നതായി തൃശ്ശൂർ സിറ്റിപോലീസ് സൈബർ വിഭാഗം മുന്നറിയിപ്പുനൽകുന്നു.ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റകൾ ഹാക്കർമാർ കൈവശപെടുത്തിയേക്കാം.ഇത് തിരികെലഭിക്കണമെങ്കിൽ അവർ പണം...
കൊടുങ്ങല്ലൂരില്‍ അവയവ ദാന മാഫിയയുടെ ഇരകളായവര്‍ അപ്രത്യക്ഷരാകുന്നു…
കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരില്‍ അവയവ ദാന മാഫിയയുടെ ഇരകളായവര്‍ അപ്രത്യക്ഷരാകുന്നു. ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനായി അടുത്ത ദിവസങ്ങളില്‍ കൊടുങ്ങല്ലൂരിലെത്താ നിരിക്കെയാണ് വൃക്ക ദാതാക്കളില്‍ ചിലര്‍ സ്ഥലം വിട്ടതെന്നാണ് സൂചന. വൃക്ക ദാതാക്കളുടെ മൊഴിയെടുപ്പോടെ...
ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച കുടുംബത്തിന് എം.എ യൂസഫലി നൽകിയത് വിലപിടിപ്പുളള സ്നേഹ...
ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച കുടുംബത്തിന് എം.എ യൂസഫലി നൽകിയത് വിലപിടിപ്പുളള സ്നേഹ സമ്മാനം. രാജേഷും ബിജിയും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും മതിയാവില്ലെന്ന് ഉപഹാരം സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ഹെലികോപ്റ്റർ...
കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി...
ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും…
ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ...
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലെ മീറ്റർ ബോർഡിൽ പാമ്പ്..
പുതുക്കാട് ∙ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലെ മീറ്റർ ബോർഡിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ബിജെപി മണ്ഡലം പ്രസിഡന്റുമാരായ എ.ജി. രാജേഷ്, അരുൺ പന്തല്ലൂർ എന്നിവർ സഞ്ചരിച്ച കാറിലാണ് പാമ്പിനെ കണ്ടത്. സ്റ്റിയറിങ്ങിന്...
അക്കിക്കാവ് സിഗ്നലിനു സമീപം അദാനി ഗ്യാസ് ലൈനിനായി എടുത്ത കുഴിയിൽ വീണ് മധ്യവയസ്കന് ഗുരുതര...
പെരുമ്പിലാവ്: അക്കിക്കാവ് സിഗ്നലിനു സമീപം അദാനി ഗ്യാസ് ലൈനിനായി എടുത്ത കുഴിയിൽ വീണ് മധ്യവയസ്കന് ഗുരുതര പരിക്കേറ്റു. പെരുമ്പിലാവ് കരിക്കാട് കോട്ടയിൽ വീട്ടിൽ ശങ്കുണ്ണിനായർ മകൻ രവികുമാർ (54)നാണ് പരിക്കേറ്റത്. രാത്രി 10.30...
കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോഗി മരിച്ചു..
തൃശ്ശൂർ : കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോഗി മരിച്ചു. തൃശൂർ സ്വദേശിയായ പത്മാവതിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഒരു കോടി...
കേരളത്തിൽ കൊറോണ മരണം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
കേരളത്തിൽ കൊറോണ മരണം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മലപ്പുറം, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ മരണ നിരക്ക് കൂടുതലാണ്. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്‌ച്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്.തൊട്ടുമുന്നത്തെ ആഴ്‌ച്ചയെക്കാൾ കൂടുതലാണിതെന്നും...
കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട...







