കാണാതായ മാതാപിതാക്കളെ കുറിച്ച് വിവരം ലഭിച്ചു.

police-case-thrissur

വ​ട​ക്ക​ഞ്ചേ​രി: മാ​താ​പി​താ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന മ​ക​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ടന്നു കൊ​ണ്ടി​രി​ക്കെ ദമ്പതി​ക​ളെ ഇ​ന്ന​ലെ വൈ​കീ​ട്ട് പ​റ​ശ്ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ല്‍ ക​ണ്ട​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വിവരം ല​ഭി​ച്ചു.

പു​തു​ക്കോ​ട് മ​ണ​പ്പാ​ടം ക​ണ്ണ​ന്നൂ​ര്‍ കാ​ര്‍​ത്ത്യാ​യ​നി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പുഴവ​ഴി​യി​ലെ ദേ​വ​ദാ​സ് (61) ഭാ​ര്യ ഷി​ബി (53) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ കാ​ണാ​താ​യ​ത്. വീട്ടിലെ ചില പ്രശ്നങ്ങളാണ് ദമ്പതികള്‍ വീട് വിടാന്‍ കാരണമെന്ന് പറയുന്നു.

മൂ​ത്ത​മ​ക​ന്‍ മ​നു​വാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. വീ​ട്ടി​ലെ ബൈ​ക്കും കാ​ണാ​താ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.