Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട്...

വാടാനപ്പള്ളിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ…

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ വാടാനപ്പള്ളി പോലീസ് പിടികൂടി. വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി അറയ്ക്കൽ വീട്ടിൽ റഫീസ്, തൃത്തല്ലൂർ മൊളു ബസാർ മാനത്ത്പറമ്പിൽ മുഹസിൻ എന്നിവരാണ് പിടിയിലായത്.

കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്..

ഗുരുവായൂർ അരിയന്നൂരിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. അരിയന്നൂർ സെന്ററിലാണ് അപകടം. കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രക്കാരനായ ആന്ധ്രാ സ്വദേശി ലാൽ കൃഷ്ണക്ക്...

ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു..

പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1...

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട്...

ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ...

ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു. ഇന്ന് നവംബർ 13 ശനിയാഴ്ച എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നു….

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നതാണ്. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദര്‍ശിച്ച് 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ...

അയൽവാസി മരിച്ചതറിഞ്ഞ്​​ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു..

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. തി​രു​വ​ഞ്ചി​ക്കു​ളം ചെ​മ്മ​ന​ത്ത് പ്ര​സാ​ദദിൻ്റെ മ​ക​ൻ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്. ടി.​കെ.​എ​സ് പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. വിഷ്ണുവിൻ്റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ...
rest in peacer dead death lady women

കാട്ടുപന്നിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം അഞ്ചുലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം….

നെന്മാറ : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായത്തുകയിലെ അഞ്ചുലക്ഷം രൂപ അടിയന്തരമായി നൽകുമെന്ന് നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായുള്ള ചർച്ചയിൽ തീരുമാനമായി. ബാക്കി അഞ്ച് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ട് നൽകും.

ദേശീയപാത സർവ്വീസ് റോഡിൽ ബൈക്കപകടത്തിൽ വടക്കുംപാടം സ്വദേശിക്ക് പരിക്ക്…

പട്ടിക്കാട്. ദേശീയപാത സർവ്വീസ് റോഡിൽ കല്ലിടുക്കിൽ ഉണ്ടായ ബൈക്കപകടത്തിൽ വടക്കുംപാടം സ്വദേശി കിഴക്കൂടൻ വീട്ടിൽ ചന്ദ്രൻ (39) ന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ചന്ദ്രനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട...
t-n-prathapan-mp

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം: ട്ടി.എന്‍ പ്രതാപന്‍ എം.പിയുടെ പരാതി ഹൈടെക്ക് സെല്ലും സൈബര്‍ഡോമും അന്വേഷിക്കും..

ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടക്കുന്ന എൻ്റെ രണ്ടാമത്തെ പുസ്തകമായ "ഭ്രാന്ത് പെരുകുന്ന കാല"ത്തിൻ്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാനായാണ് ഞാനും കുടുംബവും യു.എ.ഇയിൽ എത്തിയത്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എൻ്റെ രക്ഷാകർത്തൃത്വത്തിൽ ഉള്ള...
error: Content is protected !!