കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട്...
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു..
പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണപ്പുള്ളിക്കാവിന് സമീപത്ത് വെച്ചായിരുന്നു അപകടം. തമിഴ്നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ്...
കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്..
പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തുരങ്കത്തിലേതു പോലെ വെള്ള നിറമാണ് രണ്ടാം തുരങ്കത്തിനകത്തും. സ്‌പ്രേ പെയിന്റിങ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഹാൻഡ്...
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും…
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ജനുവരി മൂന്ന്...
ഗുരുവായൂർ സ്‌കൂട്ടറില്‍ ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു…
ഗുരുവായൂർ സ്‌കൂട്ടറില്‍ ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മമ്മിയൂര്‍ മുസ്ലിംവീട്ടില്‍ അബ്ദുല്‍ റഹീമിന്റെ മകള്‍ ഹയാ റഷിം (10) ആണ് മരിച്ചത്.പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹയാ, ഫിക്മ ടാലെന്റ്‌റ് പരീക്ഷയില്‍ പങ്കെടുത്ത്...
ലൈബ്രേറിയൻ ഒഴിവ്..
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ 2021- 22 അധ്യയനവർഷത്തിൽ ഒരു ലൈബ്രേറിയന്റെ ഒഴിവുണ്ട്. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3...
ടോൾപ്ലാസയ്ക്ക് സമീപം സ്വകാര്യ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ…
പാലിയേക്കര: ടോൾപ്ലാസയ്ക്ക് സമീപം സ്വകാര്യ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ. നേരത്തേ പാസ് പുതുക്കിയിരുന്ന സ്ഥലത്താണ് ആശുപത്രിമാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്.പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകളിൽനിന്ന് നോക്കിയാൽ കാണാവുന്ന സ്ഥലത്ത് നടക്കുന്ന അതിക്രമം...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണം. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍...
രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും…
രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തും.രാജ്യത്ത് നിലവില്‍ഒമിക്രോണ്‍ കേസുകള്‍ 230 കടന്നു. 90 ല്‍ അധികം പേര്‍ രോഗമുക്തരായി....
ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്‍റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍..
കൊച്ചി: കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്‍റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി...
ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ...
പതിമൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ലൈഗികമായി പീഢിപ്പിച്ച അയൽവാസിക്ക് പത്തുവർഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും വിധിച്ചു. മുക്കാട്ടുകര വൈക്കാടൻ വീട്ടിൽ തോമസ് (53) നെതിരെ തൃശൂർ ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ്...
കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് അന്തരിച്ചു.
കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് (71)അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. കെ.പി.സി.സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009‐-2014 കാലഘട്ടത്തിൽ ലോക്‌സഭയിൽ...








