പോലീസ് ഡോഗ് സ്ക്വാഡിൽ ഇനി വനിതകളും..
തുല്യതാ പരിഗണനയിൽ നിർണായക ചുവടു വെക്കുകയാണ് കേരളാ പോലീസ്. ഇടുക്കി പണിക്കൻകുടി സ്വദേശിനിയും തൃശൂർ പോലീസ് അക്കാദമിയിലെ എ.എസ്.ഐ.യുമായ വി.സി. ബിന്ദുവാണ് കേരള പോലീസിന്റെ ചരിത്രപരമായ ചുവടുവെപ്പിൽ പങ്കാളിയാകുന്നത്.
നായ്ക്കുട്ടികൾ പിറന്ന് മാസങ്ങളാകു മുൻപു...
വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടം..
വാണിയംപാറയിൽ ഇന്ന് പുലർച്ചെ 5 മണിയോട് കൂടെ ആണ് ലോറിയുടെ പുറകിൽ ടെബോ വാൻ ഇടിച്ച് അപകടം ഉണ്ടായത്. പച്ചക്കറി കൊണ്ടു പോകുന്ന വാനാണ് അപകത്തിൽ പെട്ടത് . ഡ്രൈവറുടെ കാലിന് പരിക്ക്...
കേരള മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം..
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ഡിസംബർ 31 ന് മുൻപ് ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ ഫോറം ജില്ലാ...
സമ്മര്‍ദ്ദങ്ങള്‍ ഫലം കണ്ടു.. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മോദി..
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന കര്‍ഷകരുടെ സമരം ഒടുവില്‍ ഫലപ്രാപ്തി കണ്ടു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്യത്തെ കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നതായി മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ...
കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്..
താണിപ്പാടത്തിനും കല്ലിടുക്കിനും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് നിസാര പരിക്കുകൾ. രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. പരിക്കു പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി..
തളിക്കുളത്ത് ഡോക്ടർ ടു ഡോർ പദ്ധതിക്ക് തുടക്കം….
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡാനന്തര ചികിത്സ ഇനി വീടുകളിലും. എൻഎച്ച്എമ്മിലെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നിവർ ഉൾപ്പെടുന്നതാണ് ടീം. കോവിഡിന് ശേഷം ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ആവിഷ്ക്കരിച്ച ഡോക്ടർ...
കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം...
വൈദ്യുതി സൗജന്യം 30 യൂണിറ്റ് വരെയാക്കി…
സംസ്ഥാനത്തെ സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി. ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കും.
നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗജന്യ...
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി…
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍...
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര അനുമതി…
വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, എന്നിവിടങ്ങളിലേക്ക് ഇന്ന് മുതൽ പ്രവേശനാനുമതി. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
സെന്റ് തെരാസസ് കോൺവെന്റ് കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന കപ്പേളയിൽ നിന്ന് മലമ്പാമ്പിനെ പിടികുടി…
മണലൂർ സെന്റ് തെരാസസ് കോൺവെന്റ് കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന കപ്പേളയിൽ നിന്ന് മലമ്പാമ്പിനെ പിടികുടി. ഇന്നലെ പ്രാർത്ഥനയ്ക്കായി എത്തിയ സിസ്റ്റേഴ്സ് ആണ് കപ്പേളയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്.
പ്രദേശത്തെ സന്നദ്ധ പ്രവർത്തകരായ എ.വി ഹരിഹരൻ, അജയഘോഷ് എൻ.വി,...





