വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം..

തൃശൂർ ജില്ലയിലെ സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം ജനുവരി 6ന് രാവിലെ 11.00 മണി മുതൽ 12.00 മണി വരെ തൃശൂർ മോഡൽ...
application-apply

തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ്...

തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള...
Thrissur_kerala_omicrone_omikron_latest_news_virus

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ…

ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രം അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും…

കിരാല്ലൂർ ഐക്യനഗർ കോളനിയിൽ വാടക വീട്ടിൽവെച്ച് തൻറ മൂന്ന് വയസുളള മരുതുപണ്ഡ്യ എന്ന ആൺ കുട്ടിയെ കാലിൽ പിടിച്ച് തല തറയിൽ അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിൽ കുട്ടിക്ക് തലയിൽ ഗുരുതരമായി പരിക്ക് പററുകയും...

എ.എസ്.ഐ ഓടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയി…

തൃശൂർ കണ്ണാറയിൽ ഇന്നലെ രാത്രി എ.എസ്.ഐ ഓടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പീച്ചി പോലീസ് കേസെടുത്തു. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തും സുഹൃത്തുക്കളുമാണ്...

കുതിരാനിൽ അമ്പലം വഴിയുള്ള റോഡ് പൊളിച്ചു..

തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡ് നിർമ്മിക്കുന്നതിനായി നിലവിലെ റോഡ് പൊളിക്കുന്നത്ത് എന്നാൽ വലിയ ബ്ലോക്ക് ഉണ്ടാവുമ്പോൾ ഈ റോഡ് മാർഗ്ഗമാണ് വാഹനം കടത്തിവിട്ട് ഗതാഗതം നിയന്ത്രിചിരുന്നത്. ഇനി മുതൽ ഇതിലെ പൂർണ്ണമായും ഗതാഗതം...
Covid-Update-thrissur-district-collector

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117,...

ചേർപ്പ് വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി..

തൃശൂർ ചേർപ്പ് വെങ്ങിണിശ്ശേരിയിൽ മാനസികസ്വാസ്ത്യമുള്ള മകളെ അച്ഛൻ വെട്ടി കൊന്നു. ചേനം സ്വദേശി സുരേഷ് മകൾ ശൃദ്യയെ ആണ് കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം. അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ...

തുരങ്കത്തിനുള്ളിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു..

തുരങ്കത്തിനുള്ളിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക്.

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ 9 മണി മുതൽ…

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. ജില്ലാ - താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ...

കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134,...

തുണിത്തരങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനം… 

ചെരിപ്പുകളുടെ നികുതി വർധന പുതു വർഷദിനം മുതൽ നടപ്പാക്കാനുള്ള തീരുമാനം മാറ്റിയില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. വിഷയം നികുതി ഏകീകരണം പഠിക്കാൻ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടതായി കൗൺസിൽ യോഗത്തിനുശേഷം...