കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584,...
4 വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം 66 കാരന് തടവും പിഴയും വിധിച്ചു..
2014 ൽ മണ്ണുത്തി പോലിസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടിൽ ലൂയിസ് എന്നയാളെ തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്.
20 വർഷം കഠിന തടവും ഒരു ലക്ഷം...
ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ…
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെഡിക്കല്‍ കോളജ് ക്വാര്ട്ടേഴ്സിനരികെയാണ് തീപിടിത്തമുണ്ടായത്.
സമീപത്തുള്ള കച്ചവടക്കാര്‍ മാലിന്യം മെഡിക്കല്‍ കോളജില്‍ തള്ളുന്നത് പതിവായിരുന്നു. ഇത് കൂട്ടിയിട്ട് കത്തിച്ചതാണ്...
തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം…
തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസി ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാൽ...
നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു…
നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു. മുതുവറ ക്ഷേത്രത്തിനു സമീപം ചെമ്മനങ്ങോട് പരേതനായ ബാലക്‌ഷ്ണൻ നായരുടെ മകനും മുതുവറയിലെ തുണിക്കട ഉടമ കൃഷ്ണകുമാർ (55)...
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443,...
പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു..
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പന്തീരാംപാല പൊന്നമ്പത്ത് ജബ്ബാർ (57) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഒമ്പതുവയസ്സുകാരിയുടെ ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു..
തൃശ്ശൂർ: ഒമ്പതുവയസ്സുള്ള ഏക ശുക്ലയുടെ ‘ലില്ലി ദ ഏക്‌സ് ഗേൾ’ എന്ന ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു. തെക്കേമഠത്തിൽ നടന്ന ചടങ്ങ് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു....
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599,...
സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കും…
കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയില്‍ മാറ്റമുണ്ടാകില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും.
‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.., അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ...
അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു പുറത്തിറക്കി. പ്രവാസിയും സംഗീത കമ്പനി ഉടമയുമായ തൃശൂർ അയ്യന്തോൾ സ്വദേശി പ്രകാശ് ആണ് അമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ...
പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു.
പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വാർദ്ദക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബജാജ്...





