അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 തീയതികളിലേയ്‌ക്ക് മാറ്റി…
തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 തീയതികളിലേയ്‌ക്ക് മാറ്റി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയാണ് ഈ വിവരം അറിയിച്ചത്. തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷനാണ്...
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍...
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ...
ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം…
ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന തണ്ണിമത്തൻ കയറ്റി വന്ന ടെമ്പോയും ടോറസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ടോറസ് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ആർക്കും പരിക്ക് ഉള്ളതായി അറിവില്ല....
പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ… ഇന്ന് വൈകിട്ട് പുതിയ സംഘം പുറപ്പെടും..
പാലക്കാട് ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. സൈലൻ്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം ഭാഗത്തും തീ പടരുകയാണ്.
ഉൾവനത്തിലാണ് തീ പടരുന്നത്. പാലക്കാട് അട്ടപ്പള്ളം താഴ്വവരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നതാണ്. വനംവകുപ്പ് ഇന്നലെ രാത്രിയും...
സംസ്ഥാനത്ത് 24 മുതൽ സ്വകാര്യ ബസ് സമരം… പണിമുടക്ക് പ്രഖ്യാപിച്ചത് സംയുക്ത സമര സമിതി..
സംസ്ഥാനത്ത് ഈ മാസം 24 മുതൽ അനിശ്ചിതകാല ബസ് സമരം ബസുടമകളുടെ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ച്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി...
പന്നിയങ്കര ടോളിൽ പ്രദേശവാസികൾക്ക് അനുവദിച്ച സൗജന്യ പ്രവേശനം ഇന്ന് അവസാനിക്കും.
പന്നിയങ്കര ടോളിൽ പ്രദേശവാസികൾക്ക് അനുവദിച്ച സൗജന്യ പ്രവേശനം ഇന്ന് അവസാനിക്കും.വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് അനുവദിച്ച സൗജന്യ പ്രവേശന ദിവസങ്ങള്‍ ഇന്ന് അവസാനിക്കെ തുടര്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച് അവ്യക്തത.പ്രദേശവാസികളക്കുള്ള ടോള്‍...
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37,...
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2...
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന...
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു…
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന്...
അയ്യന്തോളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു..
അയ്യന്തോളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അയ്യന്തോൾ പുതൂർക്കര സ്വദേശി കളരിക്കൽ രാധാകൃഷ്ണൻ മകൻ വൈഷ്ണവ് (20) ആണ് മരിച്ചത്.
തൃശൂർ കളക്ടറേറ്റിന് സമീപം വൈകീട്ട് അഞ്ചിനാണ് അപകടം ഉണ്ടായത്....
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (മാർച്ച്14) ഉയർന്ന താപനിലയിൽ..
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (മാർച്ച്14) ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്....
കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38,...








