കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന തൻവിക മരണത്തിനു കീഴടങ്ങി.
അരിമ്പൂർ: കരൾ സംബന്ധമായ
അസുഖത്താൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള തൻവിക മരണത്തിനു കീഴടങ്ങി. അരിമ്പൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന പെരിങ്ങായി സുരേഷ് കുമാറിന്റെയും അഞ്ജലിയുടെയും മകൾ തൻവികയുടെ കരൾ ജന്മനാ തകരാറിലായിരുന്നു.
നിർദ്ധന...
കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി..
ഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരയാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടിൽ...
ചെമ്പൂത്രയിൽ കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശ്ശൂർ : കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു
ദേശീയ പാത ചെമ്പൂത്രയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കമ്പികൾ കുത്തിക്കയറിയാണ് യുവാവ് മരണപ്പെട്ടത്. മരണപ്പെട്ട ശ്രദേഷ് (21വയസ്സ്) മണപ്പാടം സ്വദേശിയാണ്.
തൃശൂരിൽ ഷോപ്പിലെ ചില്ല് വാതിലിൽ തലയിടിച്ചു വൃദ്ധൻ മരിച്ചു.
തൃശൂർ ചാവക്കാട് മണത്തലയിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ചു വൃദ്ധൻ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹം ചില്ലുവാതിലിൽ തലയിടിച്ചു പിന്നിലേക്കു പാർക്ക് ചെയ്തകാറിനരികിലേക്ക് മലർന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ...
പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന് തീപിടിച്ചു.
തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന് തീപിടിച്ചു. ഡ്രൈവർ സീറ്റിനടുത്ത് മുൻവശത്തെ എഞ്ചിൻ ഭാഗത്ത് നിന്നും ആണ് തീ പടർന്നു തുടങ്ങിയത്.
ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് തൊട്ടടുത്ത പെട്രോൾ പമ്പിൽ...
12 പവനടങ്ങിയ പഴ്സ് ബസ് യാത്രയ്ക്കിടയിൽ മോഷണം പോയതായി പരാതി..
ഇരിങ്ങാലക്കുട: 12 പവനടങ്ങിയ പഴ്സ് ബസ് യാത്രയ്ക്കിടയിൽ മോഷണം പോയതായി പരാതി. പുല്ലൂർ പൊഴോലിപ്പറമ്പിൽ ജോയിയുടെ ഭാര്യ സിൽജയുടെ ഹാൻഡ് ബാഗിനുലെ മിനി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് തടവള, പാദസരം, അരഞ്ഞാണം, കമ്പിവള,...
തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോഫീ ഹൗസ് പൊളിച്ചു..
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫീ ഹൗസ് കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആശുപത്രി അധികൃതർ പൊളിച്ചു നീക്കി.
പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിന തടവും 1.25...
പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിന തടവും 1.25 ലക്ഷം പിഴയും ചെങ്ങല്ലൂർ മറവഞ്ചേരി കോമത്തുകാട്ടിൽ വീട്ടിൽ ഹിരൺ (28) നെ ആണ് തൃശൂർ...
നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു.
മണ്ണംപേട്ട ∙ വൈദ്യശാല വട്ടണാത്ര റോഡിനോട് ചേർന്നുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. വെള്ളാരംപാടം സ്വദേശി വളപ്പിൽ നിജോയുടെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു അപകടം. ആളപായമില്ല. പുതുക്കാടു...
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതി അറസ്റ്റിൽ..
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആത്മഹത്യ ശ്രമത്തെത്തുടർന്ന് വെള്ളിയാഴ്ചയായിരുന്നു യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
മെഡിക്കൽ കോളേജിലേക്ക്...
യുവതി ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.
അന്തിക്കാട്: പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി മൂത്തേരി ദീപുവിൻറെ ഭാര്യ സ്മിത (45) യാണ് മരിച്ചത്.
മൃതദേഹം...
ഹയർ സെക്കൻഡറിക്ക് ബുധനാഴ്ച അവധി..
ഹയർസെക്കൻഡറി ക്ലാസുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അന്ന് നിശ്ചയിച്ച പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റി. അധ്യാപകരുടെ ക്ലസ്റ്റർ യോഗങ്ങൾ നടക്കുന്നതിനാലാണിത്. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്നതിൽ ഒരു വിഭാഗം അധ്യാപക സംഘടനകൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്.







