പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നൽകി...

ഊർജ പ്രതിസന്ധി മറികടക്കാൻ മണ്ണെണ്ണ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം. ഇനി പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണയും വിതരണം ചെയ്യാം. പെട്രോളിയം സുരക്ഷ ലൈസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തി. തിരഞ്ഞെടുക്കുന്ന പെട്രോൾ പമ്പുകളിലൂടെ മണ്ണെണ്ണ...

ദേശീയപാതയിൽ വാഹനാ പകടം; കാൽനട യാത്രക്കാരിക്ക് ഗു രുതര പരി ക്ക്..

ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻവശത്ത് തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ച് അപ കടം. അപകടത്തിൽ കാൽനടയാത്രക്കാരിക്ക് ഗുരു തര പരി ക്കേറ്റു.
bike accident

ലോറികൾ കൂട്ടിയിടിച്ച് അ പകടം..

തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ അഞ്ചേരിച്ചിറയിൽ ലോറികൾ കൂട്ടിയിടിച്ച് അപ കടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലൂടെ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ ലോറി ഡ്രൈവർ അത്ഭുതകരമായി...

തൃശൂരിൽ പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം.

തൃശൂർ: പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം, വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ആഴിക്കൻ ഹിമേഷിൻ്റെ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷണ ശ്രമം നടന്നത്. ഹിമേഷും ഭാര്യയും ജോലിയ്ക്ക് പോകുകയും മകൾ പുറത്തു പോകുകയും...

ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചു പേർക്ക് പ രിക്ക്..

ചേർപ്പ് : ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചു പേർക്ക് പ രിക്ക്. പാലക്കാട് സ്വദേശികളായ സജിത, ലക്ഷ്മി, ഓമന, ശിങ്കാരി, സുനിത എന്നിവർക്കാണ് പരി ക്കേറ്റത്. ഇവരെ തൃശ്ശൂർ ജില്ലാ...
announcement-vehcle-mic-road

നിയമസഭാ തിരഞ്ഞെടുപ്പ്; തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്..

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവശം വെയ്ക്കുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റും കളക്ടറുമായ ശിഖ സുരേന്ദ്രന്‍ ഉത്തരവിറക്കി. തോക്കുകള്‍, വാളുകള്‍, ലാത്തികള്‍, മറ്റ്...
police-case-thrissur

മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐക്ക് കു ത്തേറ്റു.

മണ്ണുത്തി കൊഴുക്കുള്ളിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐ വരുണിന് കൈക്ക് കു ത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കു ത്തേറ്റിട്ടുള്ളത്. മറ്റ് മൂന്ന് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിഷ്‌ണുജിത്ത്, ജിഷ്ണു‌ എന്നിവർ...

ഒല്ലൂരിൽ യുവതിയെ അയൽ വാസി കു ത്തി ക്കൊന്നു

തൃശൂർ: ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി വീട്ടിൽ കയറി കു ത്തി ക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടിൽ സൗമ്യ (46) ആണ് മരി ച്ചത്. പ്രതി ക്രിസ്റ്റഫർ നഗർ...
THRISSUR_POORAM_KALYAN

തൃശൂർ പൂരം എക്സിബിഷൻ; പവലിയനിലേക്ക് അപേക്ഷ ക്ഷണിച്ചു..

തൃശൂർ പൂരം എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും താല്പര്യമുള്ളവരിൽ നിന്നും ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല, പട്ടികജാതി അല്ലെങ്കിൽ പട്ടിക...

കേരളത്തിൽ ഇന്ന് പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കേരളത്തിൽ ഇന്ന് പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്...

താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മ രിച്ചു.

പെരിങ്ങോട്ടുകര : പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വഴിയിൽ കുഴഞ്ഞു വീണ് മരി ച്ചു താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരി ച്ചത്. താന്ന്യം ഗവ....

ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മ രിച്ചു.

കേച്ചേരി: മുണ്ടൂർ സെൻ്ററിൽ ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികന് ഗുരുതരപരിക്ക് പരിക്കു പറ്റിയ മലപ്പുറം ആലുംക്കൂട്ടം സ്വദേശി കുമ്പളക്കുഴി വീട്ടിൽ മുഹമ്മദ് അഫ്സൽ മകൻ മുഹമ്മദ് ഫർഹാൻ(19) നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്...