സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ...
നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോർഗ്രസ് കൗണ്‍സിലര്‍. ലൂർദ് ഇടവകാ പ്രതിനിധി യോഗതത്തിലാണ് കോൺഗ്രസ്...
ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം..
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം -...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാല കവർന്നു..
ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാലകവർന്നു. മരത്താക്കര കാട്ടിക്കുളം സജീവൻറെ ഭാര്യ ബിന്ദുവിൻ്റെ അരപ്പവൻ്റെ മാലയാണ് ആദ്യം പൊട്ടിച്ചത്. ജോലികഴിഞ്ഞ് ഒല്ലൂരിൽ നിന്നു മരത്താക്കരയിലുള്ള വീട്ടിലേക്ക് നടന്നു വരുമ്പോൾ...
കുടിവെള്ള വിതരണം തടസ്സപ്പെടും..
താന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ നിശ്ചയിച്ചിരുന്ന പുതിയ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പ് ലൈനുകളുടെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 4, 5 തീയതികളിലേക്ക്...
പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്..
പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിന തടവിനും 3.70 ലക്ഷം പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി...
പീച്ചി ഡാമിൻ്റെ കനാലുകൾ 28 ന് തുറക്കും.
പീച്ചി ഡാമിലെ വലതുകര ഇടതുകര കനാലുകൾ വരുന്ന 28ന് തുറക്കും. റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വേനൽക്കാലം തുടങ്ങുന്നതിന് മുൻപേ ചൂട് കൂടുകയും വരൾച്ച ഭീഷണി...
എം ഡി എം എ യുവാവ് പിടിയിൽ…
കയ്‌പമംഗലം - കൂരിക്കുഴിയിൽ നിന്ന് 7 ഗ്രാം എം ഡി എം എ യു മായി യുവാവ് പിടിയിൽ. ചാമക്കാല കൂരിക്കുഴി സ്വദേശി പുഴങ്കരയില്ലത്ത് അബുതാഹിർനെയാണ് (34) തൃശൂർ റൂറൽ ഡാൻസാഫ് ടീമും...
തൃശൂരിൽ ബസ് യാത്രക്കാർക്ക് ടിക്കറ്റ് നിർബന്ധമാക്കി; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ.
തൃശൂർ നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും മാർച്ച് ഒന്നു മുതൽ നിർബന്ധമായും യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകണമെന്നും ഡ്രൈവറും കണ്ടക്റ്ററും യൂണിഫോം കൃത്യമായും ധരിക്കണമെന്നും ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്നും നിർദേശം.തൃശൂർ...
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല..
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 29 വരെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ഭക്ഷണം...
കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട..
ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.പുത്തൂര്‍...
പൂരത്തിനെത്തിച്ച ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു..
തൃശൂര്‍ ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. മനിശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു. ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ...








