എണ്ണപ്പന തോട്ടത്തിൽ കാട്ടാന അവശ നിലയിൽ..

അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കാട്ടാന അവശനിലയിൽ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. എരണ്ടക്കെട്ട് മൂലമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. വനം വകുപ്പ്...

ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു..

തൃശൂർ: ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ്...

ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് അനുമതിയില്ല..

ആറാട്ടുപുഴ പൂരാഘോഷത്തോട്  അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും...
thrissur-medical-collage

മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നാളെ…

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ശിലാ സ്ഥാപനം നാളെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മന്തി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഐസലേഷൻ ബിൽഡിങ്ങ് കെട്ടിടം...

അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ..

അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു.15 മിനിറ്റോളം റോഡിൽ...

ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കൊടിയുയർത്തി മുദ്രാവാക്യം..

ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കൊടിയുയർത്തി മുദ്രാവാക്യം വിളിച്ച് LDF പ്രവർത്തകർ ഗുരുവായൂർ മണ്ഡലത്തിലെ തിരുമംഗലം ക്ഷേത്ര ദർശനത്തിനിടെയാണ് സംഭവം. LDF പ്രവർത്തകർ മുദ്രവാക്യം വിളിച്ചതോടെ ബിജെപി പ്രവർത്തകരും...

തൃശൂരില്‍ കാണാതായ കുട്ടികള്‍ 2 പേരും മ രിച്ച നിലയിൽ..

തൃശൂര്‍ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ...

ആലത്തൂർ മേലാർക്കോട് പുത്തൻത്തറയിൽ കനല്‍ ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു..

ആലത്തൂർ മേലാർക്കോട് പുത്തൻത്തറയിൽ കനല്‍ ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത്...

പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് രാഷ്ട്രീയ പ്രമാണിമാർ: ഹൈബി ഈഡൻ..

ലോക് സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡൻ. കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് ഗുണകരമെന്ന് ഹൈബി ഈഡൻ. ബിജെപിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത കോൺഗ്രസ് നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.പത്മജയെ ബി...

ചേലക്കര മണ്ഡലത്തിലെ നാല് പദ്ധതികൾക്കായി 125 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു…

ചേലക്കര നിയോജക മണ്ഡലം എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ചേലക്കര പഞ്ചായത്തിലെ കുറുമല - തെണ്ടൻകാവ് റോഡ് (30 ലക്ഷം ) എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന്...

വി.ഐ.പിയായി 109 കാരിയായ ജാനകി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ...

അതിരപ്പിള്ളിയിൽ കാട്ടാന ച രിഞ്ഞ നിലയിൽ.

കാലടി പ്ലാൻ്റേഷൻ രണ്ടാം ബ്ലോക്ക് റബർ തോട്ടത്തിൽ കാട്ടാനയെ ച രിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് അഴുകിത്തുടങ്ങിയ ജഡം കണ്ടത്. ജഡത്തിന് ഏകദേശം 3 ദിവസം പഴക്കമുണ്ടെന്നാണ് സൂചന....