കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ..
പട്ടിക്കാട്: കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്റെ മുകൾ ഭാഗത്ത് കമാനാ കൃതിയിൽ നടത്തുന്ന കോൺക്രീറ്റിംഗിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. അര...
മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും ...
കുന്നംകുളം: മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തില്‍ ഇരു ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ ആലുക്കല്‍ വീട്ടില്‍...
നാലു ജില്ലകളിൽ താപനില ഉയർന്നേക്കും..
സംസ്ഥാനത്തെ നാലു ജില്ലകളിൽ താപനില ഉയരാൻ സാധ്യയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ ജില്ലയിൽ ഉയർന്ന...
ഗതാഗതം തടസപ്പെടും..
അത്താണി പുതുരുത്തി റോഡില്‍ കോട്ടപ്പുറം പാലത്തിനും മങ്ങാട് അമ്പലത്തിനും ഇടയില്‍ ക്രോസ് ഡ്രെയിന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 16) മുതല്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും.
ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ തൊഴിൽമേള...
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ...
കമ്പിവേലിയിൽ കടുവ കുടുങ്ങി..
കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ...
തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി..
തളിക്കുളം: തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേർ തിരയിൽപ്പെട്ടു. ഇതിൽ ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃ തദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ ആണ് മുങ്ങി മ രിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടു വിലാണ് മൃ...
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ..
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ 550 രൂപവരെ വില ഉയർന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഒരുമാസംമുമ്പ് കിലോയ്ക്ക്...
2250 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു..
എടപ്പാൾ: ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ നിന്ന് 2250 കിലോഗ്രാം പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കിവരുന്നതിനിടെ വഴി തെറ്റി ഗ്രാമീണ റോഡിലൂടെ പോവുകയായിരുന്ന ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു .ഗുജറാത്തിൽ നിന്ന്...
എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ.
വലപ്പാട്: 5.537 ഗ്രാം എം ഡി എം എ യുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലപ്പാട് കുരിശുപള്ളിക്ക് സമീപം മാളിയേക്കൽ അലൻ (28) ആണ് പിടിയിലായത്. വലപ്പാട്...
ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം താലപ്പൊലി 6ന്.
ക്ഷേത്രം ഇടത്തരികത്തുകാവിൽ ധനു 1ന് ആരംഭിച്ച കളംപാട്ടിന്റെ സമാപനമായി ചൊവ്വാഴ്ച ദേവസ്വം വക താലപ്പൊലി ആഘോഷിക്കും. പുലർച്ചെ 3 മുതൽ അഭിഷേകം, അലങ്കാരം, കേളി എന്നിവയുണ്ടാകും.ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപ്പൂജയും ശീവേലിയും നേരത്തെ പൂർത്തിയാക്കി...






