പൂരത്തിന് മുൻപ് പാറമേക്കാവിന്റെ കാരുണ്യം.

അവശരും രോഗികളുമായ 8 പേർക്കും ഒരു കുടുംബത്തിന് മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപ വീതം വിതരണം ചെയ്ത് പൂരത്തിനു മുന്നോടിയായി പാറമേക്കാവ് ദേവ സ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനം. ഇരിങ്ങാലക്കുട, തളിക്കുളം, കൊടുങ്ങല്ലൂർ,...
thrissur_pooram_snow_view

തൃശ്ശൂർ പൂരം; പ്രതിഷേധവുമായി ആന ഉടമകൾ..

ആനയ്ക്ക് 50 മീറ്റർ അടുത്തു വരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ...
Thrissur_vartha_district_news_malayalam_pooram

പൂരം കൊടിയേറ്റം ഇന്ന്.. 

19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. അന്ന് രാവിലെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ 11നും 11.30നും ഇടയ്ക്കാണു കൊടിയേറ്റ്. പൂജകൾക്കു തന്ത്രി...

ഭാരതപ്പുഴയിൽ വെള്ളമില്ല.. മേച്ചേരിക്കുന്നിൽ നിന്നുള്ള പമ്പിങ്ങും ഉടൻ നിലച്ചേക്കും.

ഒഴുക്കു നിലച്ച ഭാരതപ്പുഴയിൽ വെള്ളമില്ലാത്ത അവസ്ഥയിലാണിപ്പോൾ. കെട്ടിനിൽക്കുന്ന വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. റെയിൽവേ മേൽപ്പാലം പുനർനിർമാണത്തിനായി പാലത്തിനടിയിൽ പുഴയിൽ താൽക്കാലിക റോഡ് നിർമിച്ചിരുന്നു.ഇതിനായി ചെറുതുരുത്തി തടയണയിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടതും വിനയായി. പുഴയിൽ...

ഡപ്യൂട്ടേഷൻ ജൂൺ 30 വരെ..

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് 16 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നവർക്ക് ജൂൺ 30 വരെ കാലാവധി നീട്ടിനൽകി ധനവകുപ്പ് ഉത്തരവിറക്കി. ഡപ്യൂട്ടേഷൻ ഈ...
announcement-vehcle-mic-road

ഗതാഗത തടസപ്പെടും.

പെരിങ്ങോട്ടുകര മോസ്‌ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്‌ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതു വഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച...

ലോക്‌സഭ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം തൃശൂര്‍ ജില്ലയിലെത്തി..

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി സിംഗ്...
Thrissur_vartha_district_news_malayalam_pooram

പൂരപ്പന്തലുകൾ ഉയരുന്നു.

തൃശ്ശൂർ. പൂരപ്പന്തലുകൾക്കായുള്ള ഒരുക്കങ്ങളും തുടങ്ങുകയായി. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തൽ കാൽനാട്ട് വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനും 10.30-നും ഇടയ്ക്കുള്ള മുഹൂർത്തതിലാണ് മണികണ്ഠനാൽ പന്തലിന്റെ...
Thrissur_vartha_district_news_malayalam_sea_kadal

ഉയർന്ന തിരമാലയ്ക്ക് സാധ്യത ജാഗ്രതാ നിർദേശം..

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മേയ് വരെ കടലേറ്റ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം

ഒരു വാഹനത്തിന് ഒരു ഫാസ്‌ടാഗ് മാത്രം..

ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ് ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ്...

അതിരപ്പിള്ളിയില്‍ കാട്ടാന പള്ളിയുടെ ജനലും ഗ്രില്ലും തകര്‍ത്ത് അകത്ത് കടന്നു..

അതിരപ്പിള്ളിയില്‍ പള്ളിയില്‍ കാട്ടാന ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ മുന്‍ ഭാഗത്തെ വാതില്‍ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിന്‍ഭാഗത്തെ...

പാപ്പാന്മാർ തമ്മിൽ സംഘർഷം ഒരാൾക്ക് ഗുരുതര പരുക്ക്.

കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ കേച്ചേരിയിൽ സംഘർഷം. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ചിറക്കാട് അയ്യപ്പന്റെ പാപ്പാൻ കോട്ടയം സ്വദേശി ബിജിയെ (34) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...