കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…
കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437,...
തൃശൂർ K.S.R.T.C സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം…
തൃശൂർ K.S.R.T.C സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം. തൃശൂർ ഈസ്റ്റ് പോലീസ് ഇരുകൂട്ടർക്കു മെതിരെ നരഹത്യാ ശ്രമത്തിന് കേസെടുതു. ഇവരുടെ ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും, ഒരു കത്തിയും, ഒരു...
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു…
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ...
സി.പി. എം നിന്നും 8 കുടുംബങ്ങൾ കോൺഗ്രസിലേക്ക്..
തെക്കുംകരയിൽ നേതാക്കളുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സി.പി. എം ൽ നിന്നും രാജിവച്ച് എട്ടു കുടുംബങ്ങൾ കോൺഗ്രസിലേക്ക്. അനിൽ അക്കര എംഎൽ.എ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ...
ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും വോട്ട് ചെയ്യാനുള്ള മാർഗ്ഗ നിർദേശങ്ങൾ…
ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും ഇങ്ങനെ വോട്ട് ചെയ്യാം. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. 1- തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ്...
സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു…
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു. പുതിയ അഞ്ച് മെഷിനുകളാണു ഇതിനായി സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം ഡിസംബർ ആദ്യവാരം തന്നെ ആരംഭിക്കും.
ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവ്...
ഗുരുവായൂർ തിരിച്ചറിയൽ കാർഡ് കാണിച്ച് ദർശനം നടത്താം.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പാരമ്പര്യ ജീവനക്കാർ, ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ, ദേവസ്വം ജീവനക്കാർ, 70 വയസ്സ് വരെയുള്ള ദേവസ്വം പെൻഷൻകാർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അവരുടെ തിരിച്ചറിയൽകാർഡ് കാണിച്ച്...
തദ്ദേശതിരഞ്ഞെടുപ്പ് : മുന്നിലുള്ളത് വനിതാ വോട്ടര്‍മാർ. സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് സര്‍ട്ടിഫൈഡ് ലിസ്റ്റിൽ...
കോവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോസ്റ്റൽവോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി ഉണ്ടാവു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ട് ചെയ്യാൻ അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട്...
ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി…
കോ വിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ...
ഇനി മുതൽ അടുത്ത ബന്ധുക്കൾക്ക് മ രണാനന്തര ചടങ്ങിൽ പങ്കെടുക്കാം…
കോ വിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുതുക്കി. 1- അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ വെച്ചും സംസ്കാര സ്ഥലത്തും മോർച്ചറിയിൽ വച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇനി മുതൽ...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം!
വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഭരണാധികാരികള്‍ രേഖാമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് 1 വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്....
കോ വിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമായി. നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കി.....
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോ വിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സംവിധാനമായി. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമ ത്തില്‍ ഭേദ ഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക്...






