സി​.പി. എം നിന്നും 8 കുടുംബങ്ങൾ കോൺഗ്രസിലേക്ക്..

election covid kit pp kit

തെക്കുംകരയിൽ നേതാക്കളുടെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​.പി. എം ൽ നിന്നും രാ​ജി​വ​ച്ച് എ​ട്ടു കു​ടും​ബ​ങ്ങ​ൾ കോൺഗ്രസിലേക്ക്. അ​നി​ൽ അ​ക്ക​ര എം​എ​ൽ​.എ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ കു​രി​യ​ൻ അ​ധ്യ​ക്ഷ​നായി. തെ​ക്കും​ക​ര ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി പി.​ജെ. രാ​ജു, വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി ലീ​ന​ജെ​റി, ജോ​ജോ കു​ര്യ​ൻ, വി.​എ. ഷാ​ജി, വി.​ജി. സു​രേ​ഷ് കു​മാ​ർ, ടി.​സി. ഗി​രീ​ഷ്, ലീ​ലാ​മ​ണി, സി.​ടി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

thrissur district