പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന് ശേഷം അറസ്റ്റിൽ..
ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്.തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ...
കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് എടുക്കാനുള്ള സംവിധാനം...
കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.426 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്....
ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്…
ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ്...
നിർത്തിയിട്ടിരുന്ന ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു.
വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു. ഫയർ ഫോഴ്സും,പോലീസും, നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുകയാണ്. നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിന്...
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്ഡി.
എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. ഒൻപത് കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി. പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ പ്പെട്ടവർക്കാണ് ഇളവ്.
പെട്രോൾ,ഡീസൽ വില കുറച്ചു…
പെട്രോൾ,ഡീസൽ വില കുറച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് കുറച്ചത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പാചക വാതകത്തിന് 200...
എ.ടി.എമ്മിൽ നിന്ന് കാർഡില്ലാതെ പണം നൽകാൻ നിർദേശം….
എ.ടി.എമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എ.ടി.എമ്മിൽ നിന്ന് യുപിഐ വഴി പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എ.ടി.എമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ...
നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി.
വഴുക്കുംപാറ: നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി. രാത്രി 12 മണിയോട് കൂടിയാണ് അപകടം ഉണ്ടായത് ഒരു വാഹനം നിർത്തിയിട്ടതിന്റെ പുറകിൽ ഒരു ഗ്യാസ് ടാങ്കർ വന്നിടിക്കുക്കയും തുടർന്ന് പുറകിൽ ട്രൈയ്ലർ...
മണ്ണൂത്തിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
മണ്ണൂത്തി മുളയം പിടിക്കപ്പറമ്പ് റൂട്ടിലോടുന്ന ശ്രീഹരി ബസ്സും ആലത്തൂർ റൂട്ടിലോടുന്ന സുമംഗലീസ് ബസ്സും തമിൽ ആണ് കൂട്ടിയിടിച്ചത്.
ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു...
തൃശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചു. തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) പാലക്കാട് ചേരാമംഗലം കൊട്ടേക്കാട്...
തൃശൂർ പൂരം വെടിക്കെട്ട് നാളെ..
നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ നാളെ (20-05-22) കാലാവസ്ഥ അനുകൂലമാകുക യാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നാളെ മെയ് 20ന് ഉച്ചക്ക് ശേഷം 2...
പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ ഉടൻ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.








