പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം..
പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി തുറക്കും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ...
തൃപ്രായറിൽ മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി..
തൃപ്രയാർ അമ്പലത്തിന് സമീപം മധ്യവയസ്കന് തലക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തി. വലപ്പാട് സ്വദേശി അബൂബക്കർ ( 56 )ആണ് തലക്ക് വെട്ടേറ്റ നിലയിൽ കൈകൾക്ക് പരിക്കേറ്റ നിലയിലും റോഡരികിൽ നിന്ന് കണ്ടെത്തി. ഇയാളെ...
കുതിരാനിൽ വാഹനാപകടം.
കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിനു മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും...
ഒരു കോടി വിലയുള്ള ഹാഷിഷ് ഓയിലുമായി സ്ത്രീകളടക്കം 4 പേർ തൃശൂർ സിറ്റി പോലീസിന്റെ...
അതീവ മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട ഹാഷിഷ് ഓയിലുമായി 2 സ്ത്രീകളുൾപ്പെടെ 4 പേരെ തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും, തൃശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റുചെയ്തു. അകലാട് കൊട്ടിലിൽ...
കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി..
ചേറ്റുവയിൽ അപകടത്തിൽ പെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ...
കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി നിലനിൽക്കുന്നു…
തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴക്കും...
നിങ്ങളുടെ എമർജൻസി കിറ്റ് തയ്യാറാണോ?
1. ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം കരുതണം. 2. ബിസ്ക്ക,റ്റ് ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘു ഭക്ഷണങ്ങൾ കരുതണം. 3. ഫസ്റ്റ് എയ്ഡ് കിറ്റ്, അതിൽ പ്രമേഹം, രക്തസമ്മർദ്ദം,...
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 3/8/2022നാളെയും അവധി പ്രഖ്യാപിച്ചു….
ജില്ലയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം...
നാട്ടികയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. .
മഴ: നാട്ടികയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. കനത്ത മഴയെ തുടർന്ന് നാട്ടിക എസ്.എൻ.ട്രസ്റ്റ് സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. 3 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി താമസപ്പിച്ചു.
തൃശൂർ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല..
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ (ചൊവ്വ) അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന്...
പൊരിങ്ങൽക്കുത്ത് ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്..
ജില്ലയിൽ 2,3,4 തിയ്യതികളിൽ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ് അതിനാൽ...
തൃശ്ശൂരിലെ യുവാവിന്റെ മരണം മങ്കിപോക്സ് ബാധിച്ച്…
പുണെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരണം. ചാവക്കാട് സ്വദേശി 22 വയസ്സുള്ള യുവാവാണ് മങ്കിപോക്സ് ബാധിച്ച് മരിച്ചത്. യു.എ.ഇയിൽ നിന്ന് വരുമ്പോൾ പനിയുണ്ടായിരുന്നു അവിടെ ഡോക്ടറെ കാണിച്ചു പരിശോധനകൾ നടത്തി. രോഗവിവരം നാട്ടിൽ...










