ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സോഷ്യൽ മീഡിയ പ്രൊഫൈല്‍ ചിത്രം...
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ...
അടുത്ത നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത..
നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് ശനിയാഴ്ചയും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഞായറാഴ്ചയും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു…
കടപ്പുറം: വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. കടപ്പുറം പുതിയങ്ങാടി ഷഫീറിന്റെ മകൻ ആദിൽ (13) നാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടി വീട്ടിൽ ഉറങ്ങികിടക്കുമ്പോൾ വീടിനുള്ളിൽ...
തൃശൂരിൽ ആനക്കൊമ്പുമായി നാല് പേർ പിടിയിൽ..
ആറാട്ടുപുഴയിൽ ആനക്കൊമ്പുമായി നാലുപേരെ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ ഉമേഷ്, ബാബു, ആലപ്പുഴ സ്വദേശി മനോജ്, കൊല്ലം സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തിട്ടുണ്ട്.
ഓട്ടോ കാറിന് ടോൾ ഈടാക്കുന്നതിനെ തിരെ പ്രതിഷേധം ശക്തം..
പന്നിങ്കര ടോൾ പാസയിൽ ഓട്ടോറിക്ഷയുടെ ചാർജ് വാങ്ങുന്ന ഓട്ടോ കാറിന് ടോൾ ഈടാക്കുന്നതിനെ തിരെ പ്രതിഷേധം ശക്തം. എന്നാൽ ഓട്ടോ കാറിന് ഇളവില്ലെന്നാണ് കരാർ കമ്പനി പറയുന്നത്. കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരി കല്ലത്താണി...
കല്ല് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു..
കെട്ടിടത്തിന്റെ ചുമർ പൊളിക്കുന്നതിനിടെ തലയിൽ കല്ല് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടിക പന്ത്രണ്ടാംകല്ല് സ്വദേശി വേട്ടുവന്ത്ര വീട്ടിൽ തിലകൻ (75) ആണ് മരിച്ചത്.
സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ 50 ശതമാനം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ...
സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്‌ളൈറ്റുകൾ എട്ട് ആഴ്ച്ചത്തേയ്ക്ക് നിരോധിച്ചു. എട്ട് ആഴ്ചയിൽ സ്‌പൈസ് ജെറ്റ് വിമാനം നിരീക്ഷണത്തിലാ യിരിക്കും. വിമാനത്തിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതിനെ തുടർന്നാണ് നടപടി. എട്ട് ആഴ്ച്ചയ്ക്ക്...
നഗരസഭ ചെയർ പേഴ്സന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു..
കുന്നംകുളം: നഗരസഭ ചെയർ പേഴ്സൺ സീതാരവീന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി അമല നഗറിൽ വെച്ചാണ് വാഹനം...
പഴുന്നാനയിൽ ആന ഇടഞ്ഞ് സമീപത്തെ മതിൽ തകർത്തു…
കുന്നംകുളം: പഴുന്നാനയിൽ ആന ഇടഞ്ഞു. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ആന ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിന് അടുത്തുള്ള ഒരു പറമ്പിലാണ് തളച്ചിരുന്നത്....
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നടൻ വിനീത് തട്ടിൽ അറസ്റ്റിൽ..
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയിലാണ്. പുത്തൻപീടികയിലെ...
സ്കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ..
സ്വകാര്യബസ്സിൽ സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിക്കു നേരെ ലൈഗികാതിക്രമം നടത്തിയ കുരിയച്ചിറ സ്വദേശിയായ മലയാറ്റിൽ വീട്ടിൽ സഫലാർ സുധീർ ഇസ് ലാഹി (22)നെ യാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം....
വൻ മദ്യവേട്ട..
ചേറ്റുവയിൽ 50 ലക്ഷം വിലമതിക്കുന്ന 3,600 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്. പാൽ വണ്ടിയിലായിരുന്നു മദ്യക്കടത്ത്.






