ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു…

തൃശൂര്‍: ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി സിഗ്നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ , കെ എസ് ആര്‍ ടി സി ബസുള്‍പ്പടെയുള്ള...

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 

പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്സാന. ഓഗസ്റ്റ് ഒന്നിനാണ്...

18 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ..

തളിക്കുളം പുതിയങ്ങാടി തൃപ്രയാറ്റ് വീട്ടിൽ ഷിബുവിനെയാണ് വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസ് ടീം അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കരുതി വെച്ച 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഇയാളുടെ കയ്യിൽ നിന്നും...
police-case-thrissur

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ..

വടക്കേക്കാട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഞമനേങ്ങാട് കൊഴക്കി വീട്ടിൽ വിഷ്ണു(24)നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചൈൽഡ് ലൈൻ പരാതിയെ ത്തുടർന്നാണ് പോലീസ് കേസെടുത്തത്.

തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം.

തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു...

സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു.

തളിക്കുളം: കൊപ്രക്കളം പേരോത്ത് നാരായണന്റെ മകൻ ദിനേശൻ (58) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7മണിക്ക് ആയിരുന്നു അപകടം. ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...

ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു….

തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നു.

ജാഗ്രതാ നിർദ്ദേശം..

തൃശ്ശൂർ ജില്ലയിലെ ഭൂരിഭാഗം പുഴകളിലേയും ജലനിരപ്പ് അപകട നിലയിൽ ഉയർന്നിട്ടുണ്ട്, പ്രധാന നദികളായ ചാലക്കുടിപ്പുഴ കരുവന്നൂർ പുഴ ഭാരതപ്പുഴ എന്നിവയിലെല്ലാം ഉയർന്ന തോതിൽ നീരൊഴുക്കുണ്ട്. അതുകൊണ്ടു തന്നെ എല്ലാ പുഴയുടെ തീരങ്ങളിലും അതീവ...

പാണഞ്ചേരി:- കോമ്പാറയിൽ ആന ഇറങ്ങി.

തൃശ്ശൂർ: പാണഞ്ചേരി പഞ്ചായത്തിലെ കോമ്പാറയിൽ ആന ഇറങ്ങി. തളിക്കോട് കോമ്പാറ സത്യശീലന്റെ വീടിനു പുറകുവശത്തെ പറമ്പിൽ ആണ് ആന ഇറങ്ങി തെങ്ങുകളും കൗങ്ങുകളും കുത്തി മറച്ചിടുകയും നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി കാണപ്പെട്ടത്.കൂടാതെ...

വിദ്യാലയങ്ങള്‍ക്ക് നാളെയും 05-08-22 (വെള്ളി) അവധി..

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ 05-08-22 (വെള്ളി) അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക്...

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു..

ചാവക്കാട് കടപ്പുറം അഴിമുഖത്ത് മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ രണ്ടു തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടൽ തീരത്ത് ഇന്ന് രാവിലെ 10.30 ഓടെയാണ് മൃതദേഹം കരക്കടിഞ്ഞത്. പുല്ലുവിള സ്വദേശി...

ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കണം..

ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്.ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍...