Thrissur_vartha_district_news_malayalam_road

ഒടുവിൽ മൂന്നിടത്ത് അടിപ്പാത ; വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്..

വാണിയമ്പാറ മേലെച്ചുങ്കത്ത് അടിപ്പാത നിർമിക്കുമെന്നു കരാർ കമ്പനി, വഴുക്കുംപാറ കഴിഞ്ഞാൽ പാലക്കാട് ഭാഗത്തേക്കു റോഡിൽ തേനിടുക്ക് വരെയുള്ള ഭാഗത്ത് 12 കിലോമീറ്റർ ദൂരം അടിപ്പാതകളില്ല. കണ്ണമ്പ്ര, പഴയന്നൂർ, എളനാട് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ...

തൃശ്ശൂരിൽ നവരാത്രി പൂജ ആഘോഷിച്ച് കല്യാണരാമൻ കുടുംബം..

തൃശ്ശൂരിൽ നവരാത്രി പൂജ ആഘോഷിച്ച് കല്യാണരാമൻ കുടുംബം. രൺബീർ കപൂർ, കത്രീന കൈഫ്, ആർ മാധവൻ, സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ്, അക്കിനേനി നാഗാർജുന തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് നവരാത്രി...

വടക്കഞ്ചേരി ബസപകടം: അപകട സമയത്ത് വേഗത മണിക്കൂറിൽ 97.5 കിലോമീറ്റർ..

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു വെന്ന് നാട്ടുകാര്‍. ജിപിഎസ് പരിശോധിച്ചതിൽ വേഗത 97.5 കിലോമീറ്റർ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ്...

ബസ് അപകടത്തിൽ ഒൻപത് മ രണം..

പാലക്കാട് - തൃശൂർ ദേശീയപാതയിൽ വാഹ നപകട ത്തിൽ വിദ്യാർത്ഥികളടക്കം 9 പേർ മരി ച്ചു. കെഎസ്ആർടിസി ബസിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപക ടം. പരി ക്കേറ്റ...
police-case-thrissur

മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ…

മുളംകുന്നത്തുകാവ് ഗവ. ഡെന്റൽ കോളേജിലെ ഡോക്ടറുടെ മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ. തളിക്കുളം പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (39) ആണ് മെഡിക്കൽ കോളേജ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ...

ട്രെയിൻ തട്ടി 2 പേർ മരി ച്ചു..

തൃശൂർ:അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മ രിച്ച നിലയിൽ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും. ഒരാളുടെ തല വേർ പ്പെട്ട...

തൃശ്ശൂർ വയോധികയെ മ രിച്ച നിലയിൽ കണ്ടെത്തി..

പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡിൽ മരി ച്ച നിലയിൽ കണ്ടെത്തി. വെണ്ടൂർ നിലങ്കാവിൽ ജോസ് ഭാര്യ എല്‍സി (74)യെയാണ് മരി ച്ചനിലയിൽ കണ്ടെത്തിയത്.

കൊമ്പൻ തൃശിവപേരൂർ കർണൻ ചരി ഞ്ഞു..

കൊമ്പൻ തൃശിവപേരൂർ കർണൻ (47) ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരി ക്കെയാണ് അ ന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉൽസവങ്ങളിലെല്ലാം നിത്യസാനിധ്യമാണ് തൃശിവപേരൂർ കർണൻ. സൗമ്യനാണെങ്കിലും കുറുമ്പിനും...

തളിക്കുളത്ത് ജോലിക്കിടെ കട്ടർ കൊണ്ട് കാർപെന്റ്ർക്ക് ഗുരു തര പരി ക്കേറ്റു.

തളിക്കുളത്ത് സ്വകാര്യ ക്ലിനിക്കിൽ ഇന്ന് കാലത്ത് 10:30 നാണ് അക ടമുണ്ടായത്. മാടായിക്കോണം സ്വദേശി കാരക്കട വീട്ടിൽ ദാമോദരൻ (60)നാണ് ഗുരുതരപരുക്ക് പറ്റിയത്. പ്ലൈവുഡ് മുറിക്കുകയായിരുന്ന ഇയാളുടെ കൈവി രിലുകളിലും, തുടർന്ന് വയ...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃപ്രയാറിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പി ടിച്ചു…

തൃപ്രയാർ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പ്പിടിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷ പ്പെട്ടു. കണ്ടാണശ്ശേരി കൂനംകുറിശി സ്വദേശി ജോബിയുടെ കാറാണ് കത്തിയത്. ചാഴൂർ റോഡിലുള്ള അച്ഛൻ്റെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി..

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രധാന പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനായ മുറ്റിച്ചൂർ മൂലക്കാമ്പുള്ളി വീട്ടിൽ ജാമിർഷാദിനെ (28) ആണ് ഡി.വൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള...

സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു…

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ യിൽ കഴിയവേയാണ് അ ന്ത്യം.  70 വയസായിരുന്നു. മൃത ദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം...
error: Content is protected !!