മധ്യവയസ്കനെ കുളത്തിൽ മ രിച്ച നിലയിൽ കണ്ടെത്തി..
കാരമുക്ക് മണലൂർ ഹൈസ്കൂൾ റോഡ് പൂവ്വശ്ശേരി മനപറമ്പിലെ കുളത്തിലാണ് സമീപവാസി ഓവാട്ട് പരേതനായ അയ്യപ്പൻ മകൻ വിശ്വാംഭരനെ (62) കുളത്തിൽ മ രിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് മൃത ദേഹം നാട്ടുകാർ...
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും..
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. തൃശ്ശൂര്‍ ഉള്‍പ്പടെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും...
കാഞ്ഞാണി – അന്തിക്കാട് റോഡിൽ ഗതാഗത നിയന്ത്രണം…
കാഞ്ഞാണി സെന്ററിൽ നിന്ന് അന്തിക്കാട്ക്ക് പോകുന്ന റോഡിൽ ഓട്ടോ സ്റ്റാൻഡ് പരിസരത്തെ കലുങ്കും കാഞ്ഞാണി കപ്പേളയ്ക്കടുത്തുള്ള കുളം വരെയുള്ള കാന പണിയുന്നതിനാൽ ഇന്ന് മുതൽ (ഒക്ടോബർ 12) പണികൾ അവസാനിക്കുന്നത് വരെ ഇത്...
കേരളത്തിൽ നരബലി; കൊല്ല പ്പെട്ടത് 2 സ്ത്രീകൾ…
രണ്ട് സ്ത്രീകളെ നരബലി നടത്തിയത് പത്തനംതിട്ടയിൽ. മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ലോട്ടറി വില്പന നടത്തിയിരുന്ന പത്മ, റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്.
തൃശ്ശൂർ വടക്കാഞ്ചേരി...
കുന്നംകുളത്ത് എം. വി. ഡി നടത്തിയ പരിശോധനയിൽ കെ.എസ് .ആർ . ടി സി...
കുന്നംകുളം: സ്പീഡ് ഗവർണർ ഇല്ലെന്ന കണ്ടെത്തലിലാണ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത് താലൂക്ക് അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്. നിരവധി ബസുകൾക്കെതിരെയും നടപടികൾ എടുത്തിട്ടുണ്ട്. വാതിലുകൾ സ്ഥാപിക്കാത്തതും വാതിലുകൾ അടയ്ക്കാത്തതും ബ്രെക്ക്...
യുവാവ് മുങ്ങി മരി ച്ചു..
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകനായ യുവാവ് മുങ്ങി മ രിച്ചു. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ദീപു ബാലകൃഷ്ണന്‍ (41) ആണ് മ രിച്ചത്.
ചൊവ്വന്നൂരിൽ തട്ടുകടക്ക് മുകളിലേക്ക് കാറിടിച്ചു ക യറി മധ്യവയസ്കക്ക് ദാരു ണന്ത്യം..
കുന്നംകുളം:ചൊവ്വന്നൂരിൽ തട്ടുകടയ്ക്കു മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്കക്ക് ദാരു ണാന്ത്യം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ചൊവ്വന്നൂർ കൊണ്ടരാശ്ശേരി വീട്ടിൽ അർമുഖൻ ഭാര്യ 55 വയസ്സുള്ള സുലോചനയാണ് മരിച്ചത്.
അപകടത്തിൽ റോഡിൽ വീണ ഡീസൽ കഴുകി വൃത്തിയാക്കി തൃശ്ശൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ..
മുടിക്കോട് ദേശീയ പാതയിൽ പുല്ല് വെട്ടി നീക്കി കൊണ്ടിരുന്ന ടിപ്പറിന് പുറകിൽ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ ടിപ്പറിന്റെ ഡീസൽ ടാങ്ക് തകർന്ന് ഡീസലും, ഓയിലും റോഡിൽ കൂടി ഒഴുകിയതിനെ തുടർന്ന് തൃശ്ശൂരിൽ...
വാട്ടർ ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മഹ ത്യാ ഭീഷണി
വിയ്യൂർ വില്ലടം ഗ്രൌണ്ടിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മഹ ത്യാ ഭീഷണി നടത്തുന്നുണ്ട്. എത്രയും പെട്ടന്ന് അവിടെയെത്തുക. ഫോൺ അറ്റൻറ് ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.സജു ഇക്കാര്യം...
ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ്‌ഘാടനം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിർവ്വഹിച്ചു.
ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ്‌ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ. ബിന്ധുവും ICL ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ. ജി. അനിൽകുമാറും ചേർന്ന് നിർവ്വഹിക്കുന്നു. ICL ഫിൻകോർപ്പ് ഹോൾ ടൈം...
തൃശ്ശൂർ സ്വദേശി യു എ ഇയിൽ കുഴഞ്ഞു വീണു മരിച്ചു
ദുബായ്: തൃശ്ശൂർ സ്വദേശി യു എ ഇയിൽ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഉമ്മുൽ...
ഒടുവിൽ മൂന്നിടത്ത് അടിപ്പാത ; വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്..
വാണിയമ്പാറ മേലെച്ചുങ്കത്ത് അടിപ്പാത നിർമിക്കുമെന്നു കരാർ കമ്പനി, വഴുക്കുംപാറ കഴിഞ്ഞാൽ പാലക്കാട് ഭാഗത്തേക്കു റോഡിൽ തേനിടുക്ക്
വരെയുള്ള ഭാഗത്ത് 12 കിലോമീറ്റർ ദൂരം അടിപ്പാതകളില്ല. കണ്ണമ്പ്ര, പഴയന്നൂർ, എളനാട് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ...