ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസ്സിൽ തങ്ങി അഞ്ചു വയസുകാരൻ മരി ച്ചു..

പഴുവിൽ : കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് - നസീബ ദമ്പതികളുടെ മകനും പഴുവിൽ സെൻ്റ് ആൻ്റസ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയുമായ ഷദീദ്(5) ആണ് മരി...
police-case-thrissur

യുവതിക്ക് അ ശ്ലീല വീഡിയോ അയച്ച പോലീസുകാരന് സസ്പെൻഷൻ..

പെരിങ്ങോട്ടുകര: യുവതിക്ക് അ ശ്ലീല വീഡിയോ അയച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. അന്തിക്കാട് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് ജില്ലാ പോലീസ്...

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിക്കും സുഹൃത്തിനും മർദ നമേറ്റു.

മൂന്നുപീടികയിൽ നിന്നും കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് മർദ നമേറ്റു. മൂന്ന്പീടിക വടക്കേ ബസ്സ് സ്റ്റോപ്പിനടുത്ത് ഫൈൻ ഫുട് വെയർ എന്ന സ്ഥാപനം നടത്തുന്ന ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കറപ്പംവീട്ടിൽ സിറാജിനാണ് മർദന...
police-case-thrissur

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ..

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടപ്പുറം ചിറ്റണ്ട ഗ്രൂപ്പ് സ്‌പെഷൽ വില്ലേജ് ഓഫീസർ വേലൂർ നടുവിലങ്ങാടി ചന്ദ്രനെയാണ് തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 10,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.
policeman-vehcle-thrissur-vartha-news-kerala-police-viyyur

മുറ്റിച്ചൂരിൽ വീട് കയറി ആ ക്രമണം: നാല് പേർ അറസ്റ്റിൽ.

അന്തിക്കാട്: മുറ്റിച്ചൂർ വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്ര മിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കല്‍ ഹിരത്ത്...
announcement-vehcle-mic-road

സൂര്യഗ്രഹണ ദിവസം ത്യപ്രയാർ ക്ഷേത്രത്തിൽ ദർശനം വൈകീട്ട് മുതൽ…

സൂര്യഗ്രഹണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് തൃപ്രയാർ ക്ഷേത്രത്തിൽ 6.30 മുതലേ ദർശനം ഉണ്ടാകൂവെന്ന് ദേവസ്വം മാനേജർ വി .ആർ. രമ അറിയിച്ചു. രാവിലെ ദർശനം പതിവു പോലെ നടക്കും.

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം.

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു രാത്രി 8:00 മുതൽ 10വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. ആഘോഷങ്ങളിൽ ഹരിത പടക്കം...
police-case-thrissur

മാര കമായ എം ഡി എം എയുമായി വടക്കഞ്ചേരി സ്വദേശിയായ യുവതിയുൾപ്പടെ രണ്ട് പേർ...

ചാലക്കുടി കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃശ്ശൂർ കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ ( 23 ) , പാലക്കാട് വടക്കഞ്ചേരി പൊന്മല മേല്പുരക്കൽ...

മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ.

മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പോലിസ് അതിവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലിസ് കമ്മീഷണര്‍ അറിയിച്ചു. അഞ്ചോ...

ഭിന്നശേഷിക്കാരനായ യുവാവ് വീട്ടിൽ പൊ ള്ളലേറ്റ് മ രിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ…

കേച്ചേരി ∙ ഭിന്നശേഷിക്കാരനായ യുവാവ് വീട്ടിൽ പൊ ള്ളലേറ്റ് മ രിച്ച സംഭവത്തിൽ പിതാവ് സുലൈമാനെ (52) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കര രായ്മരയ്ക്കാർ വീട്ടിൽ സഹദിനെയാണ് (28) ആണ് മരിച്ചത്....

പരോളിലെത്തി ഒളിവിൽ പോയ പ്രതി പിടിയിൽ..

കാഞ്ഞാണി : ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലെത്തി ഒളിവിൽ പോയ പ്രതിയെ അന്തിക്കാട് പോലീസ് പിടികൂടി. പെരിങ്ങോട്ടുകര കാട്ടുങ്ങൽ രാജേഷ് (41) ആണ് പിടിയിലായത്. 2003ൽ പെരിങ്ങോട്ടുകര നാലും കൂടിയ സെൻററിൽ...
rain-yellow-alert_thrissur

ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്..

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. 4 ജില്ലകളിൽ യെല്ലോ അലർട്ട്.
error: Content is protected !!