കേരളത്തില്‍ ശക്തമായ മഴ..
കേരളത്തില്‍ ശക്തമായ മഴ. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും...
ഇടശ്ശേരിയിൽ ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചു..
വാടാനപ്പള്ളി : തളിക്കുളത്ത് മരത്തടികൾ കയറ്റി പോയിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറക്കത്തിൽപ്പെട്ട താണെന്നാണ് സംശയിക്കുന്നത്.
യുവാവിന് പാ മ്പു കടി യേറ്റു..
തൃപ്രയാർ: നാട്ടിക പട്ടാളത്തിനു സമീപത്ത് വെച്ച് യുവാവിന് പാമ്പു കടി യേറ്റു. നാട്ടിക ചാലിങ്ങാത്ത് വീട്ടിൽ പ്രജിത്ത് (32) നാണ് കടിയേറ്റത്. ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വാഹനാപകടത്തിൽ രണ്ടുപേർക്ക് പ രിക്ക്..
തൃപ്രയാർ: നാട്ടിക സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരി ക്കേറ്റ നാട്ടിക ബീച്ച് സ്വദേശി വളപ്പിൽ വീട്ടിൽ വിഷ്ണു (24), വാടാനപ്പിള്ളി സ്വദേശി മമ്മസ്രയില്ലത്ത് സൽമാൻ (21) എന്നിവരെ വലപ്പാട് ദയ എമർജൻസി...
വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകിയില്ലെന്ന് പരാതി..
തളിക്കുളം ഗവ. ഹയർസെക്കന്ററി സ്കൂളിൽ പിടിഎ ഫണ്ടിലേക്ക് വാങ്ങിയ പണം വിദ്യാർത്ഥികൾക്ക് തിരികെ നൽകിയില്ലെന്ന് ആക്ഷേപം. പ്ലസ് വണിന് ചേർന്ന ശേഷം ഓൺലൈൻ വഴി ട്രാൻസ്ഫറിന് അപേക്ഷിച്ച് സ്കൂൾ മാറിയ വിദ്യാർത്ഥികളുടെ കയ്യിൽ...
വലപ്പാട് 20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി.
തൃശ്ശൂർ- വലപ്പാട് 20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. വലപ്പാട് വട്ടപ്പരത്തിയില്‍ വര്‍ക്ക് ഷോപ്പിന്റെ മറവില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയ യുവാവിനെ വാടാനപ്പള്ളി എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 20...
വാടാനപ്പള്ളിയിൽ പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസുകാരി മ രിച്ചു..
പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസ്സുകാരി മരി ച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ - സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരി ച്ചത്. വാടാനപ്പള്ളി ഗവ....
വാഹനാ പകടത്തിൽ രണ്ടു പേർക്ക് പരിക്ക്…
തൃപ്രയാർ: വൈമാളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരി ക്കേറ്റു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന പുലാക്കൽ പറമ്പിൽ അഭിലാഷ്(32) ആളൂർ പറമ്പിൽ വീട്ടിൽ ആകാശ്(28), എന്നിവരെ തൃപ്രയാർ...
എടത്തിരുത്തിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ.
എടത്തിരുത്തി അയിനിച്ചുവട് പരിസരത്ത് പണം വെച്ച് ചീട്ടു കളിച്ച സംഘത്തെ പോലീസ് പിടികൂടി. കൊല്ലാറ അജയകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് സംഘം പിടിയിലായത്. സജി, ഫൈസൽ, ബദറുദ്ദീൻ, അൻവർ, ആൽബിൻ എന്നിവരെയും നടത്തിപ്പുകാരൻ...
ബോഡി ബിൽഡിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനം അന്തിക്കാട് എസ്ഐ രാമചന്ദ്രന്.
അന്തിക്കാട് : കേരള പോലീസിന്റെ സ്റ്റേറ്റ് ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ അന്തിക്കാട് എസ്ഐ (അഡീഷണൽ ) യും ചേർപ്പ് പെരുമ്പിള്ളിശ്ശേരി സ്വദേശിയുമായ രാമചന്ദ്രൻ ടി.കെ. (54 ) ഒന്നാം സ്ഥാനം...
ബസ് പണിമുടക്ക് ഡ്രൈവർക്കു നേരെ നാട്ടുകാർ കയ്യേറ്റം നടത്തിയതിനെ തുടർന്നെന്ന് ബസ് ജീവനക്കാർ..
വെള്ളാങ്ങല്ലൂർ കോണത്തുകുന്നിലെ റൂട്ടിലെ ഗതാഗത നിയന്ത്രണത്തില്‍ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ അലീനാസ് ബസിലെ ഡ്രൈവര്‍ക്കു നേരെയാണ് നാട്ടുകാർ കയ്യേറ്റം...
ചാഴൂരിൽ മകൻ അമ്മയെ വെട്ടി പ്പരിക്കേൽപ്പിച്ചു..
ചാഴൂർ വപ്പുഴയിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. ചാഴൂർ ചോമാട്ടിൽ പരേതനായ പ്രേമരാജൻ്റെ ഭാര്യയും മുൻ പഞ്ചായത്തംഗവുമായ ബിന്ദു(51) വിനാണ് വെ ട്ടേറ്റത്. തലയ്ക്കും കൈക്കും വെ ട്ടേറ്റ ഇവരെ ഗുരുതരാ വസ്ഥയിൽ...