ഇന്ത്യയുടെ ക്യൂബൻ ട്രേഡ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ജി. അനിൽകുമാറിന് തിരുവനന്തപുരത്ത് ആദരവ്…
ഇന്ത്യയുടെ ക്യൂബ ട്രേഡ് കമ്മിഷൻ പ്രവർത്തകസമിതിയംഗവും ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ട്രേഡ് കമ്മിഷണറുമായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാറിനെ ഇന്ത്യൻ ക്യൂബ ബിസിനസ് ഫോറത്തിൽ ആദരിക്കും. നാളെ...
അഭിഭാഷകയെ ഫ്ലാറ്റിലെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..
.തൃശ്ശൂര്‍: കാണാതായ അഭിഭാഷകയെ ഫ്ലാറ്റിലെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ആമ്പക്കാട് തങ്കം റസിഡൻസി ഫ്ലാറ്റിലാണ് വിവാഹ മേചിതയായ നമിത ശോഭന...
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ് , രണ്ടുഘട്ടങ്ങളിലായുള്ള സമ്മേളനം ഏപ്രിൽ ആറുവരെ നീളും. ആദ്യദിവസം രാഷ്ട്രപതി ദ്രൗപദി മുർമു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും....
വീടു കുത്തിത്തുറന്ന് 53 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ..
മണ്ണുത്തി ∙ ചിറക്കാക്കോട് തൃപ്പാക്കൽ ചന്ദ്രന്റെ വീടു കുത്തിത്തുറന്ന് 53 പവൻ മോഷ്ടിച്ച പത്തനംതിട്ട വടശേരിക്കര വാഴയിൽ പുത്തൻവീട്ടിൽ ഷിബുവിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം പണയംവയ്ക്കാൻ സഹായിച്ച സുഹൃത്ത് ചിറക്കാക്കോട്...
ദ്രവരൂപത്തിലാക്കി കടത്തുകയായിരുന്ന 1.04 കിലോഗ്രാം സ്വർണം റെയിൽവേ സംരക്ഷണ സേനയുടെ പ്രത്യേക വിഭാഗം പിടികൂടി.
തൃശൂർ ∙ മലപ്പുറം വേങ്ങാട് ഏറാടത്തൊടി മണികണ്ഠനെ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റംസിന് കൈമാറി. 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ദ്രവരൂപത്തിലാക്കി 4 ഗർഭ നിരോധന ഉറകളിലാക്കി കടത്താനായിരുന്നു ശ്രമം.
മംഗളൂരു–തിരുവനന്തപുരം പരശുറാം...
കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു..
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. മാലിനിക്കര കുമ്പളത്തുപറമ്പിൽ സുരേഷ് കുമാർ (43), ഭാര്യ അഞ്ജന (30), മകൻ രുദ്രേവ് (1 ) എന്നിവർക്കാണ്...
രാമവർമപുരം കാങ്ങാപ്പാടൻ ബാറിന്റെ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടി…
തൃശൂർ; കോവിഡ് കാലത്തെ അനധികൃത മദ്യവിൽപനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. . 2020 മേയ് ഏഴിനാണ് സംഭവം. മട്ടാഞ്ചേരിയിൽ വെച്ച് 14.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്ന കാലത്തായിരുന്നു...
ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക്, സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് ഭർത്താവ് മരിച്ചു.
കൊടുങ്ങല്ലൂർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക്, സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് ഭർത്താവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. എറണാകുളം മാലിപ്പുറം സ്വദേശി സഹിൽ (30) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ പുതുവീട്ടിൽ ഫസീല (26),...
നഗ്നതാ പ്രദർശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനു 5 വർഷം കഠിന തടവും 25,000...
തൃശൂർ ∙ അയൽക്കാരിയും ബന്ധുവുമായ 10 വയസ്സുകാരിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനു 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മറ്റത്തൂർ നാഡിപ്പാറ സ്വദേശി...
നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു..
പാവറട്ടിയിൽ വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അറുപതുകാരിയെ പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം- അറുപതുകാരിയെ പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി തോട്ടുപറമ്പിൽ രാഹുലിനെയാണ് (27) കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്....
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് ഒരാൾ മരിച്ചു. 5...
തൃശൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ, ലോറിക്ക് പിറകിൽ...