വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ…
യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു.
ജനുവരി 19...
അപ്രന്റിസ് നഴ്സ്, എൻജിനീയർ ഒഴിവ്..
തൃശ്ശൂർ ജില്ല പഞ്ചായത്ത്, ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ബി എസ്...
നിക്ഷേപ തട്ടിപ്പ് കേസിൽ ഓൺലൈൻ ലേല സ്ഥാപനമായ (സേവ് ബോക്സിന്റെ) ഉടമ പിടിയിൽ..
തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ ഓൺലൈൻ ലേല സ്ഥാപന ഉടമ അറസ്റ്റിൽ. സേവ് ബോക്സിന്റെ ഉടമ തൃശൂർ സ്വദേശി സ്വാതി റഹിം ആണ് അറസ്റ്റിലായത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ...
ലുക്ക് ഔട്ട് നോട്ടീസിലൂടെ രഹസ്യ വിവരം… പിടികൂടിയത് മോഷണ കേസിലെ പ്രതിയേയും സഹായിയേയും..
മോഷണ കേസുമായി ബന്ധപെട്ട് പ്രതിയെ പിടികൂടുന്നതിനായി വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. നെടുപുഴ പോലീസ് സ്റ്റേഷനിൽ പതിച്ചിരുന്ന നോട്ടീസ് കണ്ട് സ്റ്റേഷനിലേക്കുവന്ന വന്ന ഒരാൾ മുൻപുകണ്ട് പരിചയമുള്ളവരുടെ ചിത്രം നോട്ടീസിൽ കണ്ടപ്പോൾ...
കേരളത്തിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപൊതികൾ നിരോധിച്ചതായി ആരോഗ്യ...
കേരളത്തിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത...
എം.ജി.റോഡിലെ ബുഹാരീസ് ഹോട്ടൽ പൊലീസിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പൂട്ടിച്ചു…
തൃശൂരിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് തുറന്ന് പ്രവർത്തിച്ച എം.ജി.റോഡിലെ ബുഹാരീസ് ഹോട്ടൽ പൊലീസിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പൂട്ടിച്ചു.
ഇവിടെ നിന്ന് ചിക്കൻ ബിരിയാണി കഴിച്ച മൂന്ന് വയസ്സുകാരന് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ബുധനാഴ്ച്ച...
ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍..
ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), ചിന്തു (36) എന്നിവരാണ് മരിച്ചത്.
കിഴക്കഞ്ചേരിയിൽ മിഠായി കഴിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ..
കിഴക്കഞ്ചേരി മൂലങ്കോട് എ യു പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ചീരക്കുഴിയിലെ ഒരു കടയിൽ നിന്നും ലൈംബോബ് എന്ന മിഠായി വാങ്ങി കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം...
അഞ്ചു വയസുകാരന് കൃത്രിമ കാൽ നൽകി തൃശൂർ മെഡിക്കൽ കോളേജ്…
തൃശൂർ: അപകടത്തിൽ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാൽ നൽകി തൃശൂർ മെഡിക്കൽ കോളേജ്. ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററാണ് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി...
സംസ്ഥാനത്ത് വീണ്ടും മാസ്ക്, സാനിറ്റൈസർ , സാമൂഹിക അകലം എന്നിവ നിർബന്ധം
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം, ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും...
സ്‌കൂട്ടർ മോഷണം പോയി..
ഇരിങ്ങാലക്കുട∙ കോമ്പാറയിൽ നിന്ന് സ്‌കൂട്ടർ മോഷണം പോയി. തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന ഫ്രീമെൻ ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനത്തിനു മുന്നിലാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ച് അജ്ഞാതസംഘം..
തൃശൂരില്‍ വച്ച് അജ്ഞാത സംഘം ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചതായി പരാതി. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു....