കേന്ദ്ര ബജറ്റ് 2023 | പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ആദായ നികുതിയിൽ ഇളവ് ഉൾപ്പെടെ, നിർണായ പ്രഖ്യാനപങ്ങളുമായി ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ: പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി....

കേന്ദ്ര ബജറ്റ് 2023 | കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും, പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം...

കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ...

കേന്ദ്ര ബജറ്റ് 2023 | ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി, കൃഷിക്കായി...

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും...

കേന്ദ്ര ബജറ്റ് 2023 -2024 | ഏഴ് മുൻഗണനാ വിഷയങ്ങൾ.

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ആണ് മുൻകാനന അറിയിച്ചത്. വികസനം , യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം,...

കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച..

കയ്പമംഗലം: പെരിഞ്ഞനം ബീച്ച് റോഡ് വായനശാലക്കടുത്ത് തേപറമ്പിൽ അഷറഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്റഫും കുടുംബവും കോയമ്പത്തൂരിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തിപ്പോളിച്ച നിലയിൽ കണ്ടത്. വീടിനകത്തെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിൽ...

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം..

തൃശൂർ: ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി അറസ്റ്റിലായി. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സഞ്ജീവനി കൺസൾട്ടേഷന് ഇടയിലാണ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗ...

വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ..

വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ച തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17...

കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

തൃശൂർ : കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠൻ(50) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മണികണ്ഠൻ ഉൾപ്പെടെ അഞ്ച് പേരാണ് പടക്കപ്പുരയിൽ ജോലി ചെയ്തിരുന്നത്....

തൃശൂർ സ്വദേശിയായ യുവാവ് പോളണ്ടിൽ കുത്തേറ്റു മരിച്ചു.

ഒല്ലൂർ∙ ഒല്ലൂർ എടക്കുന്നി ഇഎസ്ഐയ്ക്ക് സമീപം മൂത്തേടത്ത് മുരളീധരന്റെയും സന്ധ്യയുടെയും മകൻ സൂരജ് (23) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന 4 മലയാളികൾക്കും കുത്തേറ്റിട്ടുണ്ട്. ജോർജിയൻ പൗരന്റെ കുത്തേറ്റാണു സൂരജ് മരിച്ചതെന്നു സുഹൃത്തുക്കളിൽ ഒരാളാണു...

കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം..

എരുമപ്പെട്ടി: കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം. ഓട്ടുപാറ അത്താണി മേഖലയിൽ കുലുക്കം റിപ്പോർട്ട് ചെയ്തു.സെക്കൻ്റുകൾ നീണ്ട് നിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്.  

നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി..

തൃശ്ശൂ‍ർ: തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഒളരി ചന്ദ്രമതി ആശുപത്രി...

വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ…

യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു. ജനുവരി 19...
error: Content is protected !!