kanjavu arrest thrissur kerala

70 കിലോ കഞ്ചാവ് പിടികൂടി..

ഇരിങ്ങാലക്കുട ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ 40 ഓളം പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 70 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട കാട്ടൂർ പോലീസ് സംയുക്ത പരിശോധനയിൽ കണ്ടെത്തി.
rain-yellow-alert_thrissur

സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെട്ടേക്കും..

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെട്ടേക്കും. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്.

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാന..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ...

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഹബ് ദുബായ് ഗോള്‍ഡ് സൂഖില്‍ ഉദ്ഘാടനം...

കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദുബായ് ഗോള്‍ഡ് സൂഖിലെ ദെയ്ര എന്റിച്ച്‌മെന്റ് പ്രൊജക്റ്റിലാണ് പുതിയ ആസ്ഥാനം.28,000 ചതുരശ്ര...

ഒളരി മദർ ഹോസ്പിറ്റലിൽ തീപ്പിടുത്തം..

തൃശൂർ : ഒളരി മദർ ഹോസ്പിറ്റലിൽ തീപ്പിടുത്തം. ആളപായമില്ല. തീപ്പിടിച്ച ഐ.സി.യുവിൽ ഉണ്ടായിരുന്ന കുട്ടികളെ തക്കസമയത്ത് മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികളുടെ ഐ.സി.യു.വിലാണ് തീപ്പിടുത്തം ഉണ്ടായത്. മുറിയിലെ ഉപകരണങ്ങൾ കത്തിനശിച്ചു. തീപ്പിടുത്തത്തെ തുടർന്ന്...

സംസ്ഥാനത്ത് 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. 

സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് കൊവിഡ്...

കുട്ടികളുടെ പ്രിയപ്പെട്ട കലക്ടർ മാമൻ ഇനി തൃശൂർ കലക്ടർ.

തൃശൂര്‍: ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജചുമതലയേറ്റു. രാവിലെ ഒമ്പതരയോടെയാണ് കളക്ടറുടെ ചേംബറില്‍ പുതിയ കളക്ടര്‍ കൃഷ്ണ തേജക്ക് ഹരിത വി കുമാര്‍ ചുമതല കൈമാറിയത്. നേരത്തെ തൃശൂരില്‍ എ കൗശിഗന്‍ കളക്ടറും ഹരിത...

ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസിലെ പ്രതികളെ തൃശൂരിലെത്തിച്ചു.

ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടികൂടിയ 4 പ്രതികളെ തൃശൂരിലെത്തിച്ചു. അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് നാട്ടില്‍ എത്തിച്ചത്.

ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർ മാർക്കറ്റുമായി ലുലു ഗ്രൂപ്പ്..

ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർ മാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്നതി നായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ...

ആധാർ രേഖകള്‍ ഓൺലൈനായി ജൂണ്‍ 14 വരെ സൗജന്യമായി പുതുക്കാം.

ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ...

പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ...

ചാലക്കുടി ∙ പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു. കാമുകന്റെ ഭാഗത്തുനിന്നു ലൈംഗിക അതിക്രമം പതിവായതോടെ അമ്മയോടു...

ആധാറും പാനും ബന്ധിപ്പിക്കാൻ ഇനി 15 ദിവസം കൂടി..

ആധാറും പാൻ നമ്പറും ബന്ധിപ്പിക്കുന്നതി ന് ഇനി 15 ദിവസം കൂടി. 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇബന്ധിപ്പിക്കാത്ത COVE പാൻ നമ്പർ ഏപ്രിൽ ഒന്നു മുതൽ പ്രവർത്തന രഹിതമാകും എന്ന്...
error: Content is protected !!