ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃ തദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ ആണ് മുങ്ങി മ രിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടു വിലാണ് മൃ...
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ..
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ 550 രൂപവരെ വില ഉയർന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഒരുമാസംമുമ്പ് കിലോയ്ക്ക്...
കൃഷിയിടത്തിൽ തീപിടുത്തം.
മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ കൃഷിയിടത്തിൽ തീപിടുത്തം. പച്ചക്കറി, തീറ്റപ്പുൽകൃഷി കത്തി നശിച്ചു. ഹോർട്ടികൾച്ചർ വിദ്യാർത്ഥികളുടെ കൃഷിയും കത്തിനശിച്ചു.
2250 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു..
എടപ്പാൾ: ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ നിന്ന് 2250 കിലോഗ്രാം പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കിവരുന്നതിനിടെ വഴി തെറ്റി ഗ്രാമീണ റോഡിലൂടെ പോവുകയായിരുന്ന ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു .ഗുജറാത്തിൽ നിന്ന്...
ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം താലപ്പൊലി 6ന്.
ക്ഷേത്രം ഇടത്തരികത്തുകാവിൽ ധനു 1ന് ആരംഭിച്ച കളംപാട്ടിന്റെ സമാപനമായി ചൊവ്വാഴ്ച ദേവസ്വം വക താലപ്പൊലി ആഘോഷിക്കും. പുലർച്ചെ 3 മുതൽ അഭിഷേകം, അലങ്കാരം, കേളി എന്നിവയുണ്ടാകും.ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപ്പൂജയും ശീവേലിയും നേരത്തെ പൂർത്തിയാക്കി...
ലൈസൻസ് കിട്ടാതെ ഏഴരലക്ഷം പേർ..
സംസ്‌ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്കു പണം നൽകാത്തതിനാൽ അച്ചടി നിർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം.
8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിതോടെയാണു കരാറെടുത്ത...
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്ത്.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്തൽ നിർദേശം നൽകി മുഖ്യമന്ത്രി. 13 ഇനം സാധനങ്ങളുടെ സബ്‌സിഡി നിരക്ക്. മുപ്പത് ശതമാനം സബ്‌സിഡി ഉറപ്പാക്കി വില നിർണ്ണയിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന.
അതിനിടെ സപ്ലൈകോയെ...
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി..
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
വാട്ടർ കണക്‌ഷൻ വിഛേദിക്കും മുൻപു ഫോണിൽ അറിയിക്കും..
വെള്ളക്കരം അടയ്ക്കാത്തവരുടെ കണക്‌ഷൻ വിഛേദിക്കുന്നതിനു 24 മണിക്കൂർ മുൻപു ഫോണിൽ വിളിച്ചറിയിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിൻ അൻവർ സാദത്ത് എംഎൽഎയ്ക്കു സഭയിൽ മറുപടി നൽകി. കണക്‌ഷൻ വിഛേദിക്കുന്ന തീയതി ബില്ലിൽ രേഖപ്പെടുത്തുന്നതിനു പുറമെയാണിത്....
പെരുമ്പിലാവ് സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല.
പെരുമ്പിലാവ്: പുത്തൻകുളം സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല. നെന്മിനിയിൽ വീട്ടിൽ മുഹമ്മദ് അൽഫാസിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ വീടിനു സമീപത്ത് നിന്നും കാണാതായത്. കരിക്കാട് അൽ അമീൻ സ്കൂളിലെ ഒമ്പതാം ക്ലാസ്...
മെഡി. കോളജ് ഡോക്ടർമാർക്ക് കൂട്ട സ്‌ഥലംമാറ്റം..
ഇടുക്കിയിലെയും കോന്നിയിലെയും ഗവ. മെഡിക്കൽ കോളജുകളെ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ നിന്നു രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്കു കൂട്ട സ്ഥലംമാറ്റം. വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 61 പേരെയാണു മാറ്റിയത്. തൃശൂരിൽ നിന്നു 11...
ഗുരുവായൂർ ആനയോട്ടത്തിന് ഇത്തവണ കർശന നിയന്ത്രണങ്ങൾ.. മുന്‍നിര ആനകളുടെ എണ്ണം കുറച്ചു.
ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ...