സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി...

ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി...
Thrissur_vartha_new_wheather

3 ജില്ലകളിൽ ഇന്ന് താപനില ഉയരും..

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില...

കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ..

പട്ടിക്കാട്: കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്റെ മുകൾ ഭാഗത്ത് കമാനാ കൃതിയിൽ നടത്തുന്ന കോൺക്രീറ്റിംഗിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. അര...
arrested thrissur

പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ.

കയ്പമംഗലം∙ പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ. പഞ്ചായത്ത് 18 ആം വാർഡിലെ ഹരിതകർമ സേനാംഗം സരസ്വതിക്കെതിരെയാണ് നടപടി. പിഴയീടാക്കിയ ഇവരെ കർശനമായി താക്കീതും ചെയ്തിട്ടുണ്ട്. ഗ്രാമലക്ഷ്മി...

ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു.

തൃശ്ശൂർ. എരുമപ്പെട്ടിയിൽ ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു. കടങ്ങോട് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര.സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ചിക്കൻ,...
police-case-thrissur

പണം മോഷ്‌ടിച്ച കേസിൽ കപ്യാർ അറസ്‌റ്റിൽ…

പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച കേസിൽ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ കപ്യാരായിരുന്ന ചീരാച്ചി സ്വദേശി തോമസാണ് പിടിയിലായത്.

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മ രിച്ച നിലയിൽ..

ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരി ച്ചത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽ...

ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും. 

വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ...

കമ്പിവേലിയിൽ കടുവ കുടുങ്ങി..

കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ...

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു..

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌‍മത് ഷോറൂമാണ്...
Thrissur_vartha_district_news_nic_malayalam_palakkad_fire

കുറുമാലിയിൽ വൻ തീ പിടുത്തം..

പുതുക്കാട് കുറുമാലിയിൽ പാടത്ത് വൻ തീപിടുത്തം. സമീപത്തെ ഓട്ടുകമ്പനിയിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാറുകളും വാഹനങ്ങളുടെ പാർട്സുകളും കത്തിനശിച്ചു. റെയിൽ പാളത്തിന് തൊട്ടരികെ വരെ തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന...
Thrissur_vartha_district_news_malayalam_sea_kadal

തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി..

തളിക്കുളം: തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേർ തിരയിൽപ്പെട്ടു. ഇതിൽ ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
error: Content is protected !!