കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക്...
കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന്...
എസ്.ഐയെ മരി ച്ച നിലയിൽ കണ്ടെത്തി..
തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐയെ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് (35)ആണ് മ രിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്....
പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 26 അടി 11 ഇഞ്ചായി (26'11'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
29 അടിയാണ്...
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്..
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി.
ഡിസിസി...
42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി..
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി...
തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ് രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി..
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ്...
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ബി ജെ പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കവർ ചെയ്യാൻ എത്തിയ...
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ബി ജെ പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കവർ ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ കൈയ്യേറ്റ ശ്രമം.തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമായ സമയത്ത് ബി...
തൃശ്ശൂർ മണ്ഡലത്തിലെ വോട്ടെണ്ണലിൽ പ്രതിസന്ധി..
പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകളുടെ രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് ആരോപിച്ച് കൗണ്ടിംഗ് ഏജന്റുമാർ രംഗത്തുവന്നതിനെ തുടർന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. ക്രമനമ്പർ ശരിയായി രേഖപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടെന്നതാണ് ഏജന്റുമാർ ആരോപിക്കുന്നത്. ഇതിനെ ത്തുടർന്ന് തൃശ്ശൂരിൽ പോസ്റ്റൽ 10...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം.
തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും...
വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണി തുടങ്ങും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യവും,...
സ്കൂളുകൾ നാളെ തുറക്കും..
പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്കൂൾ അധ്യയനവർഷം തിങ്കളാഴ്ച തുടങ്ങും. മൂന്നു ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.പതിവുപോലെ പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
സ്കൂട്ടറിൽ മദ്യം വിൽക്കുന്നതിനിടെ പിടിയിൽ..
കോലഴി സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യം വിറ്റിരുന്നയാളെ കോലഴി എക്സൈസ് സംഘം പിടികൂടി. പാമ്പൂർ ലക്ഷം വീട് കുത്തൂർ വീട്ടിൽ ഷില്ലൻ ആണ് പിടിയിലായത്. ഇയാൾ മദ്യം വിൽപ്പന നടത്തുന്നതിനിടെ എക്സൈസ് സംഘം കൈയോടെ...