bike accident

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി.

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി. ദേവസ്വം സ്ഥാപിച്ചിരുന്ന ഗേറ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ബസ്. പടിഞ്ഞാറേ നട ജങ്ഷനിൽ...

തൃശൂരും പാലക്കാടും ഭൂചലനം..

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദൂചലനം. ജില്ലയിൽ കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കന്റ് സമയം നീണ്ടു നിന്നന്ന...

തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന്...

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി (44) ന്റെ കുടുംബത്തിന് സ്വന്തം നിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം...

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു..

ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മുഹമ്മയിലെ നാലാം വാര്‍ഡിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത്...

കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം.

കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി...

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ...

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ എറണാകുളം സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ. തൃശ്ശൂർ പാട്ടു രായ്ക്കലിലെ ഡോക്ടറുടെ പരാതിയിൽ മേനോൻ അഭിഭാഷകൻ കൂടിയായ ബ്ലോഗർ...
rain-yellow-alert_thrissur

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്..

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍...
bike accident

ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരി ച്ചു.

മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരി ച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മ രിച്ചത്....
announcement-vehcle-mic-road

ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും..

തൃശ്ശൂർ: ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പുസംവിധാനത്തിന്റെ ഭാഗമായി ജില്ലയിൽ ആറിടത്ത് ചൊവ്വാഴ്‌ച സൈറൺ മുഴങ്ങും. വിവിധ സമയങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. എം.പി.സി.എസ്. കടപ്പുറം, ജി.എഫ്.എസ്.എസ്.എസ്. നാട്ടിക, മണലൂർ ഐ.ടി.ഐ.,...
announcement-vehcle-mic-road

പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്..

ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടി 6 ഇഞ്ചായി (27'6'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29...

കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി..

കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം...

ട്രോളിങ് നിരോധനം അർധരാത്രി മുതൽ നിലവിൽ വന്നു…

52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽ വന്നു. ജൂലായ് 31-നാണ് അവസാനിക്കുക. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാം.
error: Content is protected !!